Tuesday, January 17, 2017
Tags Posts tagged with "mobile phone"

Tag: mobile phone

2018 മുതല്‍ ജിപിഎസ് ഇല്ലാത്ത മൊബൈല്‍ വില്‍പ്പന പാടില്ല; പാനിക് ബട്ടണും നിര്‍ബന്ധം

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളില്‍ സുരക്ഷാ സൗകര്യങ്ങള്‍ നിര്‍ബന്ധമാക്കി കേന്ദ്ര ടെലികോം മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. 2017 ജനുവരി മുതല്‍ പുറത്തിറക്കുന്ന മുഴുവന്‍ ഫീച്ചര്‍, സ്മാര്‍ട്ട് ഫോണുകളിലും അടിയന്തര നമ്പറായ 112ലേക്ക് സ്പീഡ് ഡയല്‍...

മൊബൈല്‍ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കാന്‍ മൊബൈല്‍ കമ്പനികള്‍ നീക്കമാരംഭിച്ചു. ഉയര്‍ന്ന സ്‌പെക്ട്രം നിരക്കുകളാണ് മൊബൈല്‍ കമ്പനികള്‍ നിരക്ക് വര്‍ധനക്ക് കാരണമായി പറയുന്നത്. ഇന്ത്യയിലെ സെല്ലുലാര്‍ ഓപ്പറേറ്റര്‍മാരുടെ അസോസിയേഷനാണ് ഇക്കാര്യം പുറത്ത്...

മൊബൈല്‍ ഫോണിന് അടിമപ്പെടുന്നത് കൂടുതലും സ്ത്രീകളെന്ന് പഠനം

വാഷിംഗ്ടണ്‍: മൊബൈല്‍ ഫോണിന് അടിമപ്പെടുന്നത് പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെന്ന് പഠനം. ബെയ്‌ലര്‍ യൂനിവേഴ്‌സിറ്റ് അധികൃതര്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്. ആണ്‍കുട്ടികള്‍ കഷ്ടിച്ച് എട്ട് മണിക്കൂര്‍ മാത്രം മൊബൈല്‍...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 6 ഫോണുകള്‍ പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ തിരച്ചിലില്‍ ആറ് മൊബൈല്‍ ഫോണുകള്‍ പിടികൂടി. അഞ്ചാം ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ കണ്ടെത്തിയത്. സിം കാര്‍ഡുകളും മെമ്മറി കാര്‍ഡുകളും പിടിച്ചെടുത്തു. ജയില്‍ സുപ്രണ്ട് ദേവരാജിന്റെ...

ഇന്ത്യയിലെ മൊബൈല്‍ ജനസംഖ്യ 86.16 കോടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം കുത്തനെ കൂടുന്നു. ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 86.16 കോടി (86,16,60,097) മൊബൈല്‍ വരിക്കാരുണ്ട്. ജനസംഖയില്‍ മുന്നില്‍ നില്‍ക്കുന്ന ഉത്തര്‍ പ്രദേശാണ് മൊബൈല്‍ ജനസംഖ്യയിലും ഒന്നാമത്....

വിചാരണക്കിടെ ഫോണ്‍ ശബ്ദിച്ചു; ജഡ്ജി സ്വയം പിഴ വിധിച്ചു

അയോണിയ: വിചാരണക്കിടെ കോടതി മുറിക്കുള്ളില്‍ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ ശബ്ദിച്ചത് കോടതിയലക്ഷ്യമെന്ന് വിധിച്ച ജഡ്ജി സ്വയം 25 ഡോളര്‍ പിഴയിട്ടു. മിഷിഗണിലെ ജഡ്ജിയായ റയ്മണ്ട് വോയിറ്റ് ആണ് തനിക്ക് സംഭവിച്ച അബദ്ധത്തിന് പിഴയടച്ചത്. അയോണിയയിലെ...