Sunday, December 11, 2016
Tags Posts tagged with "mohan bagavath"

Tag: mohan bagavath

ആര്‍എസ്എസ് നിക്കര്‍ മാറ്റുന്നു; യുവാക്കളെ ആകര്‍ഷിക്കാന്‍ പുതിയ യൂണിഫോം പരിഗണനയില്‍

മുംബൈ: കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആര്‍എസ്എസ് യൂണിഫോം പരിഷ്‌കരണത്തിനൊരുങ്ങുന്നു. നിലവിലെ നിക്കര്‍ മാറ്റി പാന്റ്‌സ് ആക്കുന്നതാണ് പ്രധാന പരിഷ്‌കരണം. കഴിഞ്ഞ ആഴ്ച റാഞ്ചിയില്‍ നടന്ന കാര്യകാരി മണ്ഡലില്‍ ഇതിന്റെ റിഹേഴ്‌സല്‍ നടന്നതായാണ്...

പാക്കിസ്ഥാനും ബംഗ്ലാദേശും ഹിന്ദു രാഷ്ട്രങ്ങളാണെന്ന് ആര്‍എസ്എസ്‌

മധുര; പാകിസ്ഥാനും ബംഗ്ലാദേശും ഹിന്ദു രാഷ്ട്രങ്ങള്‍ തന്നെയാണന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഇതിലാര്‍ക്കും സംശയം വേണ്ട. ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ ഹിന്ദു രാഷ്ട്രമാണെന്നും ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാണെന്ന് ആരും...

മോഹന്‍ ഭഗവതിനെതിരെ കേസെടുക്കണമെന്ന് അബു ആസ്മി

മുംബൈ: ഹിന്ദു രാഷ്ട്രവാദം ഉന്നയിച്ച് വര്‍ഗ്ഗീയ ധ്രൂവീകരണത്തി ശ്രമിക്കുന്ന ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത്തിനെതിരെ കേസെടുക്കണമെന്ന് എസ് പി നേതാവ് അബു അസ്മി. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആര്‍ ആര്‍...