Sunday, December 11, 2016
Tags Posts tagged with "moulid"

Tag: moulid

പാരമ്പര്യത്തിന്റെ പകിട്ടില്‍ നാട്ടുമൗലിദിന് നാളെ തുടക്കം

താനൂര്‍: താനൂര്‍ തീരപ്രദേശത്തിന്റെ സൗഹാ ര്‍ദം വിളംബരം ചെയ്യുന്ന നാട്ടുമൗലിദിന് നാളെ തുടക്കം. പിണക്കങ്ങളും പരിഭവങ്ങളും മറന്ന് തീരവാസികള്‍ ഒത്തുകൂടുന്നതാണ് നാട്ടുമൗലിദിനെ വ്യത്യസ്തമാക്കുന്നത്. ഇത്തവണയും വിപുലമായ ചടങ്ങുകളോടെ നടത്തപ്പെടുന്ന നാട്ടുമൗലിദ് പ്രാര്‍ഥനയിലുപരി തീരദേശത്ത് സമാനതകളില്ലാത്ത...