Saturday, December 10, 2016
Tags Posts tagged with "msf"

Tag: msf

മുഖ്യമന്ത്രിയെ വിമര്‍ശിച്ച് എം എസ് എഫ് പ്രമേയം

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം എസ് എഫിന്റെ പ്രമേയം. എം ജി കോളേജില്‍ എസ് ഐയെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ചതിനെതിരെയാണ് പ്രമേയത്തില്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. എം...

എംഎസ്എഫ് സ്‌മൈല്‍ പദ്ധതി ശ്രദ്ധേയമായി

മൊഗ്രാല്‍പുത്തൂര്‍: 'എനിക്ക് പഠിക്കാന്‍ ഇഷ്ടമാ...എന്റെ ചങ്ങാതിയെ പഠിപ്പിക്കുവാനും' എന്ന ലക്ഷ്യത്തോടെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് എം എസ് എഫ് നടത്തുന്ന സ്‌മൈല്‍ പരിപാടി ശ്രദ്ധേയമായി. സാമ്പത്തിക പരാധീനതകള്‍ മൂലം പകുതിവഴിയില്‍ പഠനം നിര്‍ത്തിയവരെ ആവശ്യമായ...

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്: വിജയം അവകാശപ്പെട്ട് സംഘടനകള്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം അവകാശപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍. സംഘടന അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന കോളജുകളില്‍ എസ് എഫ് ഐ മികച്ച വിജയം കരസ്ഥമാക്കിയപ്പോള്‍ മറ്റ് കോളജുകളില്‍...

ക്യാമ്പസ് രാഷ്ട്രീയ നിയന്ത്രണം;സര്‍ക്കാര്‍ സത്യവാങ്മൂലം പിന്‍വലിക്കണം; എംഎസ്എഫ്

കൊച്ചി: വിദ്യാര്‍ത്ഥി രാഷ്ട്രീയ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ.എം അബ്രഹാം നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടിപി അഷ്‌റഫലി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നുവന്ന ഒരു സര്‍ക്കാറിന്റെ...

കാലിക്കറ്റ് സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ ലീഗ് നേതൃത്വം എം എസ് എഫിനെ തഴഞ്ഞു

കോഴിക്കോട്: എം എസ് എഫിനെ അവഗണിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് പദവി കെ എസ് യുവിന് നല്‍കിയ ലീഗ് നേതൃത്വത്തിന്റെ നടപടി വിവാദമാകുന്നു. സര്‍വകലാശാലയില്‍ ഇന്ന് നടക്കുന്ന സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പിലാണ് ലീഗ് നേതൃത്വം...

എം എസ് എഫ് ഉണര്‍ത്തു ജാഥ പ്രയാണം തുടങ്ങി

കാസര്‍കോട്: സംരക്ഷിക്കേണ്ട വിദ്യാര്‍ത്ഥിത്വം ഉണരേണ്ട സമൂഹം എന്ന മുദ്രാവാക്യവുമായി എം എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ഉണര്‍ത്തുജാഥ കാസര്‍കോട്ടുനിന്ന് പ്രയാണം ആരംഭിച്ചു. അണങ്കൂരില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ്...

എം എസ് എഫ് പ്രതീകാത്മക തെരുവ് ക്ലാസ് ഇന്ന്

മലപ്പുറം: ഹയര്‍സെക്കന്‍ഡറി മേഖലയില്‍ മലബാറിനോടും മലപ്പുറം ജില്ലയോടും തുടര്‍ന്നുവരുന്ന അവഗണനയില്‍ പ്രതിഷേധിച്ച് എം എസ് എഫ് ജില്ലാ കമ്മിറ്റി ഇന്ന് രാവിലെ ഒന്‍പതിന് മലപ്പുറം കുന്നുമ്മല്‍ കെ എസ് ആര്‍ ടി സി...