Saturday, December 10, 2016
Tags Posts tagged with "MUALLIM"

Tag: MUALLIM

മദ്‌റസ അധ്യാപക ക്ഷേമനിധിക്കായി ബോര്‍ഡ് രൂപവത്കരിക്കും: മന്ത്രി

കോഴിക്കോട്: മദ്‌റസ അധ്യാപക ക്ഷേമനിധിക്കായി ബോര്‍ഡ് രൂപവത്കരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി തദ്ദേശ ഭരണ, ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ ടി ജലീല്‍ പറഞ്ഞു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്...

മുഅല്ലിം ശില്പശാല നടത്തി

വണ്ടൂര്‍: സുന്നി റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മറ്റിയുടെ കീഴില്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളെ സംബന്ധിച്ച് അല്‍ ഫുര്‍ഖാന്‍ ഇസ്ലാമിക് കള്‍ചറല്‍ സെന്ററില്‍ അധ്യാപക ശില്പശാല നടത്തി. അസൈനാര്‍ സഖാഫി, എം സി മുഹമ്മദ് മുസ്ലിയാര്‍...

അസം മുഅല്ലിം പരിശീലന ക്യാമ്പ് സമാപിച്ചു

സില്‍ചുര്‍-കച്ചാര്‍: ഇസ്‌ലാമിക് എജുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ അസമിലെ കച്ചാര്‍ ജില്ലയില്‍ നടന്ന സംസ്ഥാന മുഅല്ലിം പരിശീലന ക്യാമ്പ് സമാപിച്ചു. കച്ചാര്‍ സുന്നി ഫൗണ്ടേഷന്റെയും മുസ്‌ലിം ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്‍ന്ത്യ അസം ഘടകത്തിന്റെയും...

മുഅല്ലിം സഹായ നിധി പ്രഖ്യാപന സമ്മേളനം ഇന്ന്

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ക്ഷേമനിധിക്ക് സ്ഥിര വരുമാനം ലക്ഷ്യമിട്ട് സ്വരൂപിക്കുന്ന അഞ്ച് കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുന്ന സമ്മേളനം ഇന്ന് കാലിക്കറ്റ് ടവറില്‍ നടക്കും. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍...