Sunday, December 11, 2016
Tags Posts tagged with "mujahid"

Tag: mujahid

മുജാഹിദ് പോര് മൂര്‍ച്ഛിക്കുന്നു; അബ്ദുര്‍റഹ്മാന്‍ സലഫിയെ പുറത്താക്കണമെന്ന് കത്ത്

മലപ്പുറം: രേഖകളില്‍ കൃതിമം കാട്ടി ശമ്പളം കൈപറ്റിയതിന് ശിക്ഷിക്കപ്പെട്ട കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ സലഫിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മുജാഹിദ് വിഭാഗത്തിനുള്ളില്‍ പുതിയ വിവാദം. ഈ ആവശ്യമുന്നയിച്ച് കെ എന്‍...

സക്കരിയ്യ സ്വലാഹി പുതിയ ഗ്രൂപ്പുണ്ടാക്കുന്നു: മുജാഹിദ് ‘ജിന്ന് വിഭാഗത്തിലും’ പൊട്ടിത്തെറി

കണ്ണൂര്‍: ജാഹിദ് ജിന്ന് വിഭാഗവും പിളര്‍പ്പിലേക്ക്. ജിന്ന് വിഭാഗത്തിലെ പ്രമുഖ പ്രഭാഷകനായ കെ കെ സക്കരിയ്യ സ്വലാഹിയുടെ നേതൃത്വത്തിലാണ് പുതിയ ഗ്രൂപ്പ് പിറക്കുന്നത്. സലഫി മന്‍ഹജുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ജിന്ന് വിഭാഗത്തില്‍ പൊട്ടിത്തെറിയുണ്ടാക്കിയിരിക്കുന്നത്....

ഐക്യ ചര്‍ച്ചയെക്കുറിച്ച് അറിയില്ല; പുറത്തു പോയവര്‍ക്ക് തിരിച്ചുവരാം- അബ്ദുല്ലക്കോയ മദനി

കോഴിക്കോട്: ആദര്‍ശ പരവും സംഘടനാ പരവുമായ കാരണങ്ങള്‍ കൊണ്ട് പുറത്തുപോയവരെല്ലാം തിരികെവന്ന് മുജാഹിദ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തണമെന്ന് കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി. ഇപ്പോള്‍ മുജാഹിദ് ഐക്യ...

തൊടുപുഴയില്‍ മുജാഹിദ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി; എട്ട് പേര്‍ക്ക് പരുക്ക്

തൊടുപുഴ: മുജാഹിദ് ഔദ്യോഗിക വിഭാഗത്തിലെ ഇരു ഗ്രൂപ്പുകള്‍ തമ്മില്‍ വെള്ളിയാഴ്ച  ജുമുഅ നിസ്‌കാരത്തിന് ശേഷം പളളിക്ക് മുന്നില്‍ ഏറ്റുമുട്ടി. ഔദ്യോഗിക വിഭാഗത്തിന്റെ കൈവശമുളള സലഫി മസ്ജിദിന് മുന്നിലാണ് സംഭവം. ജിന്ന് വിവാദത്തിന്റെ പേരില്‍ സംഘടനയില്‍ നിന്നും...

മിമ്പര്‍ അടിച്ചു തകര്‍ത്തു മുജാഹിദുകള്‍ പള്ളിയില്‍ തമ്മിലടി തുടരുന്നു

മഞ്ചേരി: മഞ്ചേരി ഇസ്‌ലാഹി കാമ്പസ് പള്ളിയില്‍ മുജാഹിദുകള്‍ തമ്മിലടി തുടരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് പള്ളി ഖത്തീബിനെ ചൊല്ലി എ പി വിഭാഗം മുജാഹിദുകള്‍ ചേരി തിരിഞ്ഞ് തമ്മിലടിച്ചിരുന്നു. ഇതിനെതുടര്‍ന്ന് പൊലീസ് പൂട്ടിയ...

മുജാഹിദ് വിമതപക്ഷത്തിന്റെ പ്രഭാഷണ വേദിയിലേക്ക് തീപ്പന്തമെറിഞ്ഞു

പേരാമ്പ്ര: മുജാഹിദ് ഔദ്യോഗിക വിഭാഗത്തിലെ വിമതപക്ഷം സംഘടിപ്പിച്ച പ്രഭാഷണ വേദിയിലേക്ക് തീപ്പന്തമെറിഞ്ഞു. ഇന്നലെ രാത്രി എട്ടോടെ പേരാമ്പ്ര കക്കാട് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ ചുഴലി സലാഹുദ്ദീന്‍ മൗലവി വിഷയം അവതരിപ്പിച്ച് സംസാരിച്ചുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി...

മസ്‌കത്ത് സംവാദം ചരിത്രമായി : ഇസ്തിഗാസ ശിര്‍ക്കാണെന്നതിന്നുതെളിവില്ലെന്ന് മുജാഹിദ് പക്ഷം

മസ്‌കത്ത്: വെള്ളിയാഴ്ച മസ്‌കത്തില്‍ നടന്ന സുന്നി-മുജാഹിദ് ആദര്‍ശ സംവാദം ചരിത്രമായി മാറി. ആരാധനയും ആദരവും എന്താണെന്ന വിഷയത്തില്‍ അധിഷ്ഠിതമായ വാദമുഖങ്ങള്‍ ഉയര്‍ന്ന് വന്ന സംവാദം ഇത്തരത്തില്‍ ഇതാദ്യമായാണ് ഒമാനില്‍ നടന്നത്. സീബില്‍ നടന്ന...

സ്ഥാപനത്തില്‍ നിന്ന് പുറത്താക്കാന്‍ അധികാരമില്ലെന്ന് സുഹൈര്‍ ചുങ്കത്തറ

മലപ്പുറം: മുജാഹിദ് ജിന്ന് വിഭാഗം നേതാവും ചുങ്കത്തറയിലെ നജാത്തുല്‍ അനാം ചാരിറ്റബില്‍ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റിയുമായ തന്നെ പുറത്താക്കാനാകില്ലെന്ന് സുഹൈര്‍ ചുങ്കത്തറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്രസ്റ്റില്‍ നിന്ന് സുഹൈര്‍ ചുങ്കത്തറയെ പുറത്താക്കിയതായും വന്‍ സാമ്പത്തിക...

അവകാശത്തര്‍ക്കം: മുജാഹിദ് പള്ളി ആര്‍ ഡി ഒ ഏറ്റെടുത്തു

തിരുവനന്തപുരം:അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഊറ്റുകുഴി മുജാഹിദ് പള്ളി ആര്‍ ഡി ഒ ഏറ്റെടുത്തു. ഇന്നലെ വൈകിട്ട് നാലോടെയാണ് ആര്‍ ഡി ഒ മുഹമ്മദ് മുസ്തഫ, തഹസില്‍ദാര്‍...

പള്ളിയുടെ നിയന്ത്രണം പിടിക്കാന്‍ ജിന്ന് വിഭാഗം; മുജാഹിദ് പള്ളിയില്‍ സംഘര്‍ഷം

തിരുവനന്തപുരം:ജിന്ന് വിവാദം തലസ്ഥാനത്തും പുകയുന്നു. കെ എന്‍ എം ഔദ്യോഗിക വിഭാഗത്തിന് കീഴിലുള്ള തലസ്ഥാനത്തെ മുജാഹിദ് പള്ളിയുടെ നിയന്ത്രണം പിടിക്കാന്‍ 'ജിന്ന്' വിഭാഗം ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. ബഹളത്തിനൊടുവില്‍ പോലീസ് കാവലില്‍ ജുമുഅ...