Saturday, December 10, 2016
Tags Posts tagged with "namaz"

Tag: namaz

നിസ്‌കാരവും ആരോഗ്യവും

ആന്തരീകമായ ചൈതന്യത്തിനൊപ്പം ശാരീരികാരോഗ്യത്തിനും ഏറെ സഹായകമാണ് നിസ്‌കാരം. ആത്യന്തിക ലക്ഷ്യം അല്ലാഹുവിന്റെ പൊരുത്തമാണെന്ന് ഉറച്ചു വിശ്വസിക്കുമ്പോള്‍ തന്നെ നിസ്‌കാരം കൊണ്ട് ലഭിക്കുന്ന മാനസികവും ശാരീരികവുമായ നേട്ടങ്ങളെക്കുറിച്ചു നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ആരോഗ്യം സംരക്ഷിക്കുന്നതിലും നശിപ്പിക്കുന്നതിലും മനസ്സിന്...