Saturday, December 10, 2016
Tags Posts tagged with "nandilath g mart"

Tag: nandilath g mart

എറണാകുളത്ത് നന്ദില്ലത്ത് ജി മാര്‍ട്ട് ഷോറൂമിന് തീപ്പിടിച്ചു

കൊച്ചി: എറണാകുളം ഇടപ്പള്ളിയില്‍ നന്ദില്ലത്ത ജി മാര്‍ട്ടിന്റെ ഗൃഹോപകരണ ഷോറൂമിന് തീപ്പിടിച്ചു. ഉച്ചക്ക് 1.45നാണ് തീപ്പിടിത്തം ഉണ്ടായത്. വന്‍ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.