Sunday, December 11, 2016
Tags Posts tagged with "narenra modi"

Tag: narenra modi

മോദിയെ തേടി പാശ്ചാത്യ പ്രതിനിധികള്‍;ലക്ഷ്യം വന്‍ കരാറുകള്‍

ന്യൂഡല്‍ഹി: പ്രതിരോധ കരാറുകളില്‍ കണ്ണുവെച്ച് പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യയിലേക്ക്. പ്രതിരോധ വ്യവസായ മേഖല പൂര്‍ണമായും വിദേശ നിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനവുമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ മുന്നോട്ടു...

മോഡിയുടെ കൂട്ടയോട്ടത്തിന് പോവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപ പിഴ

അഹമ്മദാബാദ്: നരേന്ദ്ര മോഡിയുടെ റണ്‍ ഫോര്‍ യൂനിറ്റി ക്യാപയിനില്‍ പങ്കെടുക്കാത്ത കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പിഴ. ഗുജറാത്തിലെ ജാം നഗര്‍ ജില്ലയിലെ ബന്‍വാഡിയിലുള്ള കൊമേഴ്‌സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൂട്ടയോട്ടത്തില്‍ പങ്കെടുക്കാത്തതിന് പിഴ ചുമത്തി നോട്ടീസ്...

മോഡിക്ക് മോഹഭംഗം: പ്രധാനമന്ത്രി പദം സ്വപ്നം കാണുന്നില്ലെന്ന്

ഗാന്ധിനഗര്‍: പ്രധാനമന്ത്രി പദം താന്‍ സ്വപ്‌നം കാണുന്നില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. 2017 വരെ ഗുജറാത്തിലെ ജനങ്ങള്‍ക്ക് സേവനം ചെയ്യാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും മോഡി പറഞ്ഞു. അധ്യാപക ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികളുമായി നടത്തിയ...

മോഡിയെ സൂപ്പര്‍മാനാക്കിയത് തെറ്റ്; ടൈംസ് ഓഫ് ഇന്ത്യ തിരുത്തി

ബാംഗ്ലൂര്‍: ഉത്തരാഖണ്ഡ് പ്രളയവുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രിയെ 'സൂപ്പര്‍മാനായി' ചിത്രീകരിച്ചു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പിന്‍വലിച്ചു ടൈം ഓഫ് ഇന്ത്യ ദിനപ്പത്രം തിരുത്ത് പ്രസിദ്ധീകരിച്ചു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് മൂന്നാഴ്ചയ്ക്കു ശേഷമാണ് പത്രത്തിന്റെ തിരുത്ത്. മോഡിയുമായോ...

മോഡിയുടെ പ്രസംഗം കേള്‍ക്കണമെങ്കില്‍ അഞ്ച് രൂപ മുടക്കണം

ഹൈദരാബാദ്: മോഡിയുടെ പ്രസംഗം വിറ്റ് പണമാക്കി മാറ്റാന്‍ ആന്ധ്രപ്രദേശിലെ ബിജെപിയുടെ നീക്കം. ഓഗസ്റ്റ് 15ന് ഹൈദറാബാദില്‍ മോഡി പങ്കെടുക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അഞ്ചു രൂപ പ്രവേശന ഫീസ് ഈടാക്കാനാണ് പാര്‍ട്ടിയുടെ നീക്കം. ഹൈദറാബാദിലെ...