Saturday, January 21, 2017
Tags Posts tagged with "national herald"

Tag: national herald

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും നേരിട്ട് ഹാജരാവേണ്ടെന്ന് കോടതി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേരിട്ട് ഹാജരാവേണ്ടെന്ന് സുപ്രീംകോടതി. സോണിയയും രാഹുലും സാമൂഹികമായി ഉന്നത നിലയിലുള്ളവരായതിനാല്‍ അവര്‍ ഒളിവില്‍ പോവാന്‍ സാധ്യതയില്ലെന്ന് കോടതി...

നാഷനല്‍ ഹെറാള്‍ഡ് കേസ് എന്നാല്‍

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി 1937ല്‍ ജവാഹര്‍ലാല്‍ നെഹ്‌റു, പി ഡി ഠണ്ഡന്‍, ആചാര്യ നരേന്ദ്രദേവ്, റാഫി അഹമ്മദ് കിദ്വായ് തുടങ്ങിയവര്‍ ചേര്‍ന്നു സ്ഥാപിച്ച നാഷനല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ...

കേസുകള്‍ കാണിച്ച് ഭയപ്പെടുത്തേണ്ട: സോണിയ

ന്യൂഡല്‍ഹി: കേസുകള്‍ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ദേശീയ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ആരെയും പേടിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. നീതിക്ക് മുന്നില്‍...

നാഷനല്‍ ഹെറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനും കോടതി ജാമ്യം അനുവദിച്ചു

  ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഡല്‍ഹി പട്യാല കോടതി ഉപാധികളില്ലാതെ ജാമ്യം നല്‍കി. കോടതി നിര്‍ദേശമനുസരിച്ച് ഹാജരായ ഇരുവരുടെയും ജാമ്യാപേക്ഷ കോടതി സ്വീകരിക്കുകയായിരുന്നു....

നാഷണല്‍ ഹൈറാള്‍ഡ് കേസ്: ജാമ്യം തേടില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യാപേക്ഷ നല്‍കില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഇങ്ങനെയൊരു കേസില്‍ ജയിലില്‍ പോകണമെങ്കില്‍ അതിന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ കേസില്‍ കുറ്റാരോപിതരായ...

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും 19ന് കോടതിയില്‍ ഹാജരാകണം

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡിസംബര്‍ 19ന് ഹാജരാകണമെന്ന് കോടതി. ഡല്‍ഹി പാട്യാല കോടതിയുടേതാണ് നിര്‍ദേശം. കേസ് രാഷ്ട്രീയ പകപോക്കലാണന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ്...