Saturday, December 10, 2016
Tags Posts tagged with "natwer singh"

Tag: natwer singh

നട്വര്‍ സിങിനെ പിന്തുണച്ച് മണിശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദം സോണിയാഗാന്ധി വേണ്ടെന്ന് വച്ചത് രാഹുല്‍ ഗാന്ധിയുടെ സമ്മര്‍ദം കൊണ്ടായിയിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. സോണിയക്ക് അപകടം സംഭവിക്കമോ എന്ന ഭയമായിരുന്നു രാഹുലിന്. എന്നാല്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയാണ്...

നട്‌വര്‍ പറഞ്ഞത് ശരിയല്ലെന്ന് മന്‍മോഹന്‍സിങ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരായ മുന്‍ വിദേശകാര്യ മന്ത്രി നട് വര്‍സിങ്ങിന്റെ ആരോപണങ്ങള്‍ക്കെതിരെ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രംഗത്തെത്തി. നട്‌വറിന്റെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പറഞ്ഞ മന്‍മോഹന്‍സിങ് സ്വകാര്യ സംഭാഷണങ്ങള്‍ കച്ചവട താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി പരസ്യപ്പെടുത്തരുതെന്നും...

ആരോപണങ്ങള്‍ക്ക് മറുപടി ആത്മകഥയിലൂടെ: സോണിയ

ന്യൂഡല്‍ഹി: തനിക്കെതിരയുള്ള ആരോപണങ്ങള്‍ക്കെല്ലാം ആത്മകഥയലൂടെ മറുപടി പറയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.മുന്‍ വിദേശകാര്യ മന്ത്രി നട്‌വര്‍ സിങ് സോണിയക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. 2004ല്‍ യുപിഎ അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി പദം വേണ്ടെന്നുവച്ചത് സോണിയയുടെ...

സോണിയ പ്രധാനമന്ത്രി ആകാതിരുന്നത് രാഹുലിന്റെ കടുംപിടിത്തം കാരണം: നട്‌വര്‍ സിംഗ്

ന്യൂഡല്‍ഹി: 2004ല്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകാതിരുന്നത് മകന്‍ രാഹുല്‍ ഗാന്ധിയുടെ കടുംപിടുത്തം കൊണ്ടാണെന്ന്, മുന്‍ വിദേശകാര്യമന്ത്രി നട്‌വര്‍ സിംഗ്. സോണിയ പ്രധാനമന്ത്രിസ്ഥാനമേറ്റാല്‍, പിതാവ് രാജീവ് ഗാന്ധിയെ പോലെ അവരും കൊല ചെയ്യപ്പെടുമെന്ന്...