Saturday, January 21, 2017
Tags Posts tagged with "navikasena rape"

Tag: navikasena rape

നാവിക ആസ്ഥാനത്തെ പീഡനം; കുറ്റക്കാരെ വെറുതെവിടില്ല: ആന്റണി

ന്യൂഡല്‍ഹി: നാവികത്താവളത്തില്‍ വച്ച് ഇരുപത്താറുകാരിയെ നാവിക ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചുവെന്ന കേസില്‍ കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി. കേസില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണം അവസാനിക്കുന്നത് വരെ ക്ഷമ...

നാവിക ആസ്ഥാനത്തെപീഡനം: പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു

കൊച്ചി: കൊച്ചി നാവികാസ്ഥാനത്തെ പീഡനം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. കേരളാ പൊലീസിന്റെയും നേവിയുടെയും അന്വേഷണം കൊണ്ട് തനിക്ക് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ പരാതി. കുറ്റക്കാരായ ഉദദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ്...

നാവിക ആസ്ഥാനത്തെ ലൈംഗിക വിവാദം: ചോദ്യം ചെയ്യല്‍ തുടങ്ങി

കൊച്ചി: ദക്ഷിണ നാവിക ആസ്ഥാനത്തെ ലൈംഗിക വിവാദത്തില്‍ ആരോപണവിധേയരായവരെ ഫോര്‍ട്ട് കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ആരോപണവിധേയമായവരിലെ അഞ്ച് പേരെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തില്‍...

നാവികസേനാ പീഡനം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി: എ.കെ ആന്റണി

ന്യൂഡല്‍ഹി: നാവികസേനാ ആസ്ഥാനത്തെ ലൈംഗിക വിവാദത്തിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ആന്റണി പറഞ്ഞു.

പീഡന ആരോപണം അടിസഥാനരഹിതം:നാവികസേന റിപ്പോര്‍ട്ട്

കൊച്ചി: ദക്ഷിണമേഖല നാവികസേന ആസ്ഥാനത്തെ പീഡന ആരോപണം അടിസ്ഥാന രഹിതമണെന്നു കാണിച്ച്്് നാവികസേനയുടെ റിപ്പോര്‍ട്ട്. പ്രതിരോധമന്ത്രി എകെ ആന്റണിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്്. ലഫ്.രവി കിരണ്‍ന്റെ ഭാര്യയാണ് നാവികസേനയിലെ ഉദ്യോഗസ്ഥര്‍ക്കു പരാതി...

ലൈംഗിക വിവാദം:നാവിക സേന അന്വേഷണം ആരംഭിച്ചു

കൊച്ചി: നാവിക സേന ആസ്ഥാനത്തെ ലൈംഗിക വിവാദത്തില്‍ ലഫ്. കമാന്‍ഡറായ ഭര്‍ത്താവിനെതിരേയും കമ്മഡോര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം നടത്താന്‍ നാവിക സേന ഉത്തരവിട്ടു. ഒഡീഷ സ്വദേശിയായ സുജാത നല്‍കിയ പരാതിയിലാണ് അന്വേഷണം...

നാവിക സേന ആസ്ഥാനത്തെ പീഡനം:വധ ഭീഷണിയുണ്ടെന്ന് സുജാത

കൊച്ചി: ദക്ഷിണമേഖലാ നാവിക ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കിയ സുജാത തനിക്ക് വധഭീഷണിയുണ്ടെന്ന ആരോപണവുമായി രംഗത്ത്. നാവിക സേനാ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും താന്‍ നല്‍കിയ പരാതി ശരിയായ രീതിയില്‍...