Sunday, December 11, 2016
Tags Posts tagged with "nepal earthquake"

Tag: nepal earthquake

ഭൂകമ്പം: നേപ്പാളില്‍ ആയിരത്തിലധികം വിദേശികളെ കാണാനില്ല

കാഡ്മണ്ഡു: ഭൂകമ്പം വന്‍ നാശം വിതച്ച നേപ്പാളില്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ആയിരത്തിലധികം വിദേശികളെ കാണാനില്ല. ഭൂകമ്പം നടക്കുമ്പോള്‍ നേപ്പാളിലുണ്ടായിരുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെക്കുറിച്ചാണ് ഇതുവരെ യാതൊരു വിവരവും ലഭിക്കാത്തത്. ഇതുകൊണ്ട്...

ഭൂകമ്പം: കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് മൂന്ന് ദിവസത്തിന് ശേഷം പുതുജീവന്‍

കാഠ്മണ്ഡു: 'പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, വൈകാതെ അതൊക്കെ വെറുതേയാണെന്ന് തോന്നിത്തുടങ്ങി. ചുണ്ടുകള്‍ വരണ്ടുപൊട്ടി. നഖങ്ങള്‍ വിളറി വെളുത്തു. എന്നെത്തേടി ആരും വരില്ലെന്ന് ഞാന്‍ ഉറപ്പിച്ചു. ഞാന്‍ മരിക്കാന്‍ പോകുകയായിരുന്നു...' ആശുപത്രിക്കിടക്കക്ക് ചുറ്റും കൂടിനില്‍ക്കുന്ന ബന്ധുക്കളോട് സംസാരിക്കുമ്പോഴും...

അബിന്‍ സൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചു; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ഗുരുതരമായി പരുക്കേറ്റ മലയാളി ഡോക്ടര്‍ അബിന്‍ സൂരിയെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ഡല്‍ഹിയില്‍ എത്തിച്ചത്. അബിന്‍...

നേപ്പാളില്‍ കാണാതായ രണ്ട് മലയാളി ഡോക്ടര്‍മാര്‍ മരിച്ചു

കണ്ണൂര്‍: നേപ്പാളില്‍ ശനിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ കാണാതായ രണ്ട് മലയാളി ഡോക്ടര്‍മാരും മരിച്ചു. കണ്ണൂര്‍ കേളകം സ്വദേശി ദീപക് തോമസ് (27), കാസര്‍കോട് സ്വദേശി എ എസ് ഇര്‍ഷാദ് (25) എന്നിവരാണ് മരിച്ചത്....

നേപ്പാള്‍ ഭൂകമ്പം: മരണം പതിനായിരം കവിയുമെന്ന് സുനില്‍ കൊയ്‌രാള

കാഠ്മണ്ഡു: നേപ്പാളിനെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ 10000 പേരുടെ ജീവനെടുത്തിട്ടുണ്ടാകാമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുനില്‍ കൊയ്‌രാള. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടാണ് കൊയ്‌രാള ആശങ്ക അറിയിച്ചത്. 4300 ഓളം പേരുടെ മൃതദേഹം ഇതിനോടകം കണ്ടെടുത്തുകഴിഞ്ഞു. പതിനായിരക്കണക്കിന്...

കാരുണ്യത്തിന്റെ കരംനീട്ടി ഗൂഗിളും ഫേസ്ബുക്കും

വാഷിംഗ്ടണ്‍: നേപ്പാളില്‍ ഭൂകമ്പത്തിനിരയായവര്‍ക്ക് കരുണയുടെ കരങ്ങള്‍ നീട്ടി ഗൂഗിളും ഫേസ്ബുക്കും. ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍തന്നെ ന്യൂസ് ഫീഡിന് മുകളിലായി നേപ്പാളിലെ ദുരന്തബാധിതര്‍ക്കുള്ള ഡൊണേഷന്‍ ബട്ടന്‍ തെളിയും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താക്കള്‍ക്ക് ദുരന്തബാധിതര്‍ക്കായി...

ലോക്‌സഭ എംപിമാരുടെ ഒരു മാസത്തെ ശമ്പളം ഭൂകമ്പ ബാധിതര്‍ക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ എംപിമാരുടെ ഒരു മാസത്തെ ശമ്പളം ഭൂകമ്പ ബാധിതര്‍ക്കായി സംഭാവനചെയ്തു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന ചെയ്തത്. 2500ഓളം ഇന്ത്യക്കാരാണ് നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത്.നേപ്പാളിലുള്ള മലയാളികളെ രക്ഷിക്കാന്‍ എല്ലാവര്‍ക്കും ഒരുമാസത്തെ ശമ്പളം സംഭാവന...

നേപ്പാളില്‍ നിന്ന് 1935 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

ന്യൂഡല്‍ഹി: ഭൂകമ്പം നാശം വിതച്ച നേപ്പാളില്‍ നിന്നും ഇതുവരെ 1,935 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇനിയും നിരവധി ഇന്ത്യക്കാര്‍ നേപ്പാളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണു വിവരം. ഇവരെ തിരികെയെത്തിക്കുന്നതിനായി തിങ്കളാഴ്ച ഇന്ത്യ 14...

ഭൂകമ്പത്തില്‍ മരിച്ചവര്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ ഉയര്‍ത്തി

ന്യൂഡല്‍ഹി: ഭൂകമ്പത്തില്‍ മരിച്ചവര്‍ക്കുള്ള ധനസഹായം സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. രണ്ട് ലക്ഷം രൂപയില്‍ നിന്ന് ധനസഹായം ആറ് ലക്ഷം രൂപയാക്കിയാണ് ഉയര്‍ത്തിയത്. നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതസംഘം നേപ്പാളിലേക്കു തിരിച്ചു. നേപ്പാളില്‍...

പെണ്‍കുട്ടികളുടെ അണ്ടര്‍ 14 ഫുട്‌ബോള്‍ ടീം തിരിച്ചെത്തി

ന്യൂഡല്‍ഹി: നേപ്പാളിലായിരുന്ന ഇന്ത്യന്‍ പെണ്‍കുട്ടികളുടെ അണ്ടര്‍ 14 ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ സുരക്ഷിതരായി ഡല്‍ഹിയില്‍ തിരിച്ചെത്തി. 18 ടീമംഗങ്ങളും രണ്ട് സപ്പോര്‍ട്ടിംഗ് സ്റ്റാഫും അടങ്ങുന്ന സംഘമാണ് തിരിച്ചെത്തിയത്. മൂന്നാം സ്ഥാനത്തിനായി ഇറാനുമായുള്ള പ്ലേ...