Saturday, December 10, 2016
Tags Posts tagged with "nita jalatin"

Tag: nita jalatin

നിറ്റാ ജലാറ്റിന്‍ ആക്രമണം: ഉത്തരവാദിത്വം മാവോയിസ്റ്റ് സംഘടന ഏറ്റെടുത്തു

കൊച്ചി: നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഓഫീസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം സി പി ഐ മാവോയിസ്റ്റ് സംഘടന ഏറ്റെടുത്തു. പാര്‍ട്ടിയുടെ പശ്ചിമ ഘട്ട മേഖലാ അര്‍ബന്‍ ആക്ഷന്‍ ടീമാണ് ആക്രമണം നടത്തിയതെന്ന് സംഘടന പുറത്തിറക്കിയ...

നിറ്റാ ജലാറ്റിന്‍ ഓഫീസ് ആക്രമണവുമായി ബന്ധമില്ല:സമരസമിതി

തൃശൂര്‍: നിറ്റാ ജലാറ്റിന്റെ കോര്‍പ്പറേറ്റ് ഓഫീസ് അക്രമണവുമായി ബന്ധപ്പെട്ട കാതിക്കുടം ആക്ഷന്‍ കൗണ്‍സിലിന് യാതൊരുപങ്കുമില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. സമരത്തിന്റെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട് ഏത് അന്വഷണത്തിനും തങ്ങള്‍ തയ്യാറാണെന്നും സമരസമിതി അറിയിച്ചു. കൊച്ചിയിലെ...

നീറ്റാ ജലാറ്റിന്‍ ആക്രമണം: പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

കൊച്ചി: പനമ്പിള്ളി നഗറിലെ നീറ്റാ ജലാറ്റിന്‍ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. കണ്ടാലറിയാവുന്ന 9 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 2 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. രാവിലെ ഡ്യൂട്ടി മാറുന്ന സമയത്ത് നടത്തിയ...

നിറ്റജലാറ്റിന്‍ കമ്പനിയുടെ ഓഫീസ് അടിച്ചുതകര്‍ത്തു

കൊച്ചി: പുഴ മലിനീകരണത്തിന് വിവാദത്തിലകപ്പെട്ട നിറ്റ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫീ്‌സ അടിച്ചുതകര്‍ത്തു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഒരു സംഘം ആളുകള്‍ പനമ്പിള്ളി നഗറിലെ ഓഫീസ് ആക്രമിച്ചത്. ഓഫീസ് പരിസരത്ത്...