Sunday, December 11, 2016
Tags Posts tagged with "NSA"

Tag: NSA

സാധാരണക്കാരുടെ വിവരങ്ങളും യു എസ് ചോര്‍ത്തി

വാഷിംഗ്ടണ്‍: അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) നടത്തിയ 99 ശതമാനം വിവരം ചോര്‍ത്തലും സാധാരണ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെതായിരുന്നെന്ന് റിപ്പോര്‍ട്ട്. പ്രമുഖരെ ലക്ഷ്യമിട്ട് എന്‍ എസ് എ നടത്തിയ വിവര...

ബി ജെ പിയെ നിരീക്ഷിച്ച സംഭവം: ഇന്ത്യ അതൃപ്തി അറിയിച്ചു

ന്യൂഡല്‍ഹി: അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ബി ജെ പിയെ നിരീക്ഷിച്ച സംഭവത്തില്‍ അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ അതൃപ്തി അറിയിച്ചു. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ സ്ഥാനപതിയെ അറിയിച്ചു. മേലില്‍ ഇത്തരം...

ഗെയിം ആപ്പുകള്‍ വഴിയും അമേരിക്ക വിവരങ്ങള്‍ ചോര്‍ത്തി: സ്‌നോഡന്‍

വാഷിംഗ്ടണ്‍: ഗെയിം ആപ്പുകള്‍ സ്മാര്‍ട്ട് ഫോണുകളിലെ യു എസ് ദേശീയ സുരക്ഷാ ഏജന്‍സി ( എന്‍ എസ് എ) വിവരങ്ങള്‍ ചോര്‍ത്തി. നിരവധി പേര്‍ ഉപയോഗിക്കുന്ന ആംഗ്രി ബേര്‍ഡ്‌സ് എന്ന ഗെയിം ആപ്ലിക്കേഷന്‍...

അമേരിക്കക്ക് തന്നെ കൊല്ലണമെന്ന് സ്‌നോഡന്‍

ബെര്‍ലിന്‍: തന്നെ വധിക്കണമെന്നതാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ആവശ്യമെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍. ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) വ്യക്തികളുടെയും രാജ്യങ്ങളുടെയും രഹസ്യ ഇ മെയിലുകളും ഫോണ്‍ രേഖകളും ചോര്‍ത്തുന്നുണ്ടെന്ന് പുറത്തുവിട്ട മുന്‍...

എന്‍ എസ് എയുടെ ഫോണ്‍ ചോര്‍ത്തലുകള്‍ നിര്‍ത്തണമെന്ന് സ്വതന്ത്ര അന്വേഷണ സമിതി

വാഷിംഗ്ടണ്‍: യു എസ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) നടത്തുന്ന ഫോണ്‍, ഇന്റെര്‍നെറ്റ് വിവരങ്ങളുടെ ചോര്‍ത്തലുകള്‍ നിയമവിരുദ്ധമെന്ന് യു എസ് നിരീക്ഷകര്‍. പ്രൈവസി ആന്‍ഡ് സിവില്‍ ലിബര്‍ട്ടീസ് ബോര്‍ഡാണ് രഹസ്യം...