Sunday, December 11, 2016
Tags Posts tagged with "obit shashikumar"

Tag: obit shashikumar

ചലച്ചിത്ര സംവിധായകന്‍ ശശികുമാര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും ജെ സി ഡാനിയേല്‍ പുരസ്‌കാര ജേതാവുമായ ശശികുമാര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1927...