Saturday, December 10, 2016
Tags Posts tagged with "odissa"

Tag: odissa

ഒഡീഷയില്‍ മിനിലോറി പാലത്തില്‍ നിന്ന് മറിഞ്ഞ് ഒമ്പത് മരണം

ഭുവനേശ്വര്‍: ഒഡീഷയിലെ സന്തര്‍ഗഡില്‍ മിനിലോറി പാലത്തില്‍ നിന്ന് മറിഞ്ഞ് കബഡി താരങ്ങള്‍ അടക്കം ഒമ്പത് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച വൈകീട്ട് ബറായിയില്‍ മത്സരത്തിനുശേഷം തിരികെവരുന്നവരാണ് അപകടത്തില്‍പെട്ടത്. കബഡി താരങ്ങളായ...

നവീന്‍ പട്‌നായിക്ക് ഒഡീഷ മുഖ്യമന്ത്രിയായി ചുമതലയേറ്റു

ഭുവനേശ്വര്‍: ഒഡീഷ മുഖ്യമന്ത്രിയായി തുടര്‍ച്ചയായ നാലാം തവണയും നവീന്‍ പട്‌നായിക്ക് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മണ്ഡലത്തില്‍ പര്യടനം നടത്തി വോട്ടര്‍മാരോട് നന്ദി അറിയിച്ച ശേഷമാണ്...