Wednesday, January 18, 2017
Tags Posts tagged with "organ donation"

Tag: organ donation

അവയവദാനം പ്രോത്സാഹിപ്പിക്കാന്‍ പ്രചാരണവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ ക്യാമ്പയിനുമായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ മാന്‍കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവയവദാനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ചതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ ക്യാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഐയിംസ് മാതൃകയില്‍ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും...