Saturday, December 10, 2016
Tags Posts tagged with "p c george"

Tag: p c george

എന്തു കൊണ്ട് നോട്ടയില്ലെന്ന് ബാലറ്റ്‌പേപ്പറില്‍ എഴുതി പിസി ജോര്‍ജ്

തിരുവനന്തപുരം:ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ അസാധുവായത് പിസി ജോര്‍ജിന്റെ വോട്ട്. എന്തു കൊണ്ട് നോട്ടയില്ലെന്ന് പിസി ജോര്‍ജ് ബാലറ്റ്‌പേപ്പറില്‍ എഴുതിയതിനും ശേഷമാണ് ബാലറ്റ് പേപ്പര്‍ പെട്ടിയിലിട്ടത്. സ്പീക്കര്‍ തെരഞ്ഞെടപ്പില്‍ വോട്ട് രേഖപ്പെടുത്താതെയും ജോര്‍ജ് ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാല്‍...

പൂഞ്ഞാറില്‍ തേരോട്ടം; താരമായി പി സി ജോര്‍ജ്

കോട്ടയം: ഇടതു വലതു മുന്നണികള്‍ക്ക് വിശ്വാസം നഷ്ടമായെങ്കിലും പൂഞ്ഞാര്‍ ജനതക്ക് പി സി ജോര്‍ജിലുള്ള വിശ്വാസം അരക്കെട്ടുറപ്പിച്ച തിരഞ്ഞെടുപ്പ് ഫലമാണ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ജോര്‍ജിന്റേത്. ചതുഷ്‌കോണ മത്സരം കൊണ്ട് ശ്രദ്ധേയമായ പൂഞ്ഞാറില്‍...

അഭിഭാഷകനെ വെക്കാന്‍ പി സി ജോര്‍ജിന് സ്പീക്കറുടെ അനുമതി

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം പി സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയില്‍ അഭിഭാഷകനെ വെക്കാന്‍ ജോര്‍ജിന് സ്പീക്കറുടെ അനുമതി. പരാതിയില്‍ തെളിവു നല്‍കാന്‍ ഹാജരായപ്പോഴാണ് അഭിഭാഷകനെ വെക്കാന്‍ ജോര്‍ജ് അനുമതി തേടിയത്....

സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് പി സി ജോര്‍ജ്

കോട്ടയം: തിടനാട്ട് പൊതുപരിപാടിക്കിടെ തന്നെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് പി സി ജോര്‍ജ് എം എല്‍ എ. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മിക്കും മറ്റു ജനപ്രതിനിധികള്‍ക്കുമെതിരേയാണ്...

പി സി ജോര്‍ജിനെ അയോഗ്യനാക്കാന്‍ കത്ത് നല്‍കി

തിരുവനന്തപുരം: പി സി ജോര്‍ജിനെ എം എല്‍ എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാന്‍ കേരള കോണ്‍ഗ്രസ് എം സ്പീക്കര്‍ക്ക് കത്ത് നല്‍കി. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കണം എന്ന് കാണിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്....

വില്ലേജ് ഓഫീസര്‍ ചെയ്യുന്ന പണിയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പി സി ജോര്‍ജ്

കോട്ടയം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക് പരിപാടിക്കെതിരെ വിമര്‍ശനവുമായി പി സി ജോര്‍ജ്. വില്ലേജ് ഓഫീസര്‍ ചെയ്യേണ്ട ജോലിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി ചെയ്യുന്നതെന്ന് ജോര്‍ജ് വിമര്‍ശിച്ചു. യാഥാര്‍ഥ്യം മറച്ചുവെ്ക്കാനുള്ള തന്ത്രമാണിതെന്നും ഈ തറ പരിപാടി മുഖ്യമന്ത്രി...

ഭരിക്കുന്നത് നികൃഷ്ടന്‍മാരുടെ സര്‍ക്കാര്‍: പി സി ജോര്‍ജ്

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് നികൃഷ്ടന്‍മാരുടെ സര്‍ക്കാറാണെന്ന് മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. മന്ത്രിമാരില്‍ അഴിമതിക്കാരല്ലാത്തവരുടെ പേരുകള്‍ മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. അഴിമതി നേരിടുന്ന മന്ത്രിമാര്‍ സ്ഥാനം രാജിവച്ചു സത്യസന്ധത...

കെ എം മാണിക്കെതിരെ പി സി ജോര്‍ജ് ഹൈക്കോടതിയില്‍

കൊച്ചി: ധനമന്ത്രി കെ എം മാണിക്കെതിരെ പി സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും മന്ത്രിപദവും ഒന്നിച്ചുവഹിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മാണി തിരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചെന്നും കാണിച്ചാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍...

പി സി ജോര്‍ജിനെ കേരള കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: പി സി ജോര്‍ജിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ കേരള കോണ്‍ഗ്രസ് ഒരുങ്ങുന്നു. ജോര്‍ജിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്താക്കാനും ഒപ്പം സസ്‌പെന്‍ഡ് ചെയ്തു നിര്‍ത്താനുമാണു കേരള കോണ്‍ഗ്രസ്-എമ്മിന്റെ നീക്കമെന്നാണു സൂചന. ജോര്‍ജിനെ ഉന്നതാധികാര...

കേരള കോണ്‍ഗ്രസ് സെക്കുലര്‍ പുനരുജ്ജീവിപ്പിച്ചു

  കൊച്ചി: കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ടി എസ് ജോണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. കോട്ടയത്തായിരിക്കും പാര്‍ട്ടിയുടെ ആസ്ഥാനം. 10 ദിവസത്തിനകം മറ്റു ജില്ലകളില്‍ പാര്‍ട്ടി...