Saturday, December 10, 2016
Tags Posts tagged with "pakistan Gas cylinder blast"

Tag: pakistan Gas cylinder blast

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 17 പാക് സ്കൂള്‍ കുട്ടികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്‌കൂള്‍ ബസ്സില്‍ പോകുകയായിരുന്ന 17 കുട്ടികള്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ പാകിസ്ഥാനിലെ  ഗുജറാത്തിലാണ്  സംഭവം.  ശനിയാഴ്ച രാവിലെ കുട്ടികളുമായി സ്‌കൂളിലേക്കുപോയ ബസ്സിലാണ് സ്‌ഫോടനം ഉണ്ടായത്.സംഭവത്തില്‍ ഏഴ് കുട്ടികള്‍ക്ക്...