Saturday, December 10, 2016
Tags Posts tagged with "pakisthan blast"

Tag: pakisthan blast

പാക്കിസ്ഥാനില്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ സ്‌ഫോടനം: 27 മരണം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ ഗോത്രമേഖലയില്‍ ശിയാ ഭൂരിപക്ഷ പ്രദേശത്ത് തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും 70ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗോത്ര ജില്ലയായ കുറാമിന്റെ തലസ്ഥാനമായ പരചിനാറിലെ...

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ ചാവേറാക്രമണം; പതിനഞ്ച് മരണം

ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിലെ രണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടു. എഴുപതോളം പേര്‍ക്ക് പരുക്കേറ്റു. അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ കൊല്ലപ്പെട്ടു. ലാഹോറിലെ യോഹാനാബാദിലെ...

പാക് കോടതിയില്‍ തീവ്രവാദി ആക്രമണം; ജഡ്ജി ഉള്‍പ്പെടെ പതിനൊന്ന് മരണം

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ കോടതി വളപ്പില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഉള്‍പ്പെടെ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. ഇരുപത്തിനാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോടതി വളപ്പിലെത്തിയ തീവ്രവാദികള്‍ ആദ്യം ബോംബെറിഞ്ഞ...

പാക്കിസ്ഥാനില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു

പെഷാവാര്‍: പാക്കിസ്ഥാനിലെ പെഷാവാറില്‍ ബദാബര്‍ ഏരിയയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. സൈനിക വാഹനങ്ങള്‍ കടന്നുപോവുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ അധികവും സാധാരണക്കാരാണ്....

പാക്കിസ്ഥാനില്‍ വന്‍ സ്‌ഫോടനം: എട്ട് മരണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാര്‍ നഗരത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മുന്‍ അഫ്ഗാന്‍ മന്ത്രിയുടെ മകനടക്കം എട്ട്‌പേര്‍ കൊല്ലപ്പെട്ടു. 43 പേര്‍ക്കു പരിക്കേറ്റു. പെഷവാറിലെ യൂണിവേഴ്‌സിറ്റി റോഡിലെ ബസ് സ്റ്റാന്‍ഡിനു സമീപമാണ് സ്‌ഫോടനം നടന്നത്. സ്ഥലത്തു നിര്‍ത്തിയിട്ടിരുന്ന...

തെരെഞ്ഞെടുപ്പ് ഓഫീസുകളില്‍ സ്‌ഫോടനം; പാകിസ്ഥാനില്‍ 8 മരണം

പെഷാവാര്‍: പാക്കിസ്ഥാനില്‍ സ്വതന്ത്രസ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ഓഫീസുകളിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.നാസിര്‍ ഖാന്‍, നൂര്‍ അക്ബര്‍ എന്നീ സ്ഥാനാര്‍ഥികളുടെ ഓഫീസുകള്‍ക്ക് പുറത്താണ് സ്‌ഫോടനം നടന്നത്. പെഷാവാറിലെ മഖ്‌സൂദാബാദ് പ്രദേശത്താണ് നാസിര്‍ ഖാന്റെ ഓഫീസ്. ഇവിടെയുണ്ടായ...

പാക്കിസ്ഥാനില്‍ മസ്ജിദില്‍ സ്‌ഫോടനം; നാല് മരണം

പെഷാവര്‍: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ സുന്നി മസ്ജിദില്‍ സ്‌ഫോടനം. നാല് പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പെഷാവറിലെ മസ്ജിദിനുള്ളിലെ ബുക്ക് ഷെല്‍ഫിനുള്ളില്‍ വെച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍...