Saturday, December 10, 2016
Tags Posts tagged with "palastin – israyel issue"

Tag: palastin – israyel issue

ഫലസ്തീന് വേണ്ടി മുസ്‌ലിം ലോകം ഐക്യപ്പെടണം: ഒ ഐ സി ഉച്ചകോടി

ജക്കാര്‍ത്ത: ഇസ്‌റാഈല്‍ ക്രൂരതകളില്‍ നരകയാതനയാല്‍ കഴിയുന്ന ഫലസ്തീന് വേണ്ടി ലോകത്തെ മുസ്‌ലിം രാജ്യങ്ങളെല്ലാം ഐക്യപ്പെടണമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ ജോകോവി വിദോദാ. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടക്കുന്ന മുസ്‌ലിം രാഷ്ട്രങ്ങളുടെ ഓര്‍ഗനൈസേഷന്‍ ഓഫ്...

വീടൊഴിഞ്ഞുപോകാന്‍ ഗാസാ നിവാസികള്‍ക്ക് ഇസ്‌റാഈലിന്റെ അന്ത്യശാസനം

ജെറുസലേം: ഗാസാമുനമ്പിലെ ഒരു ലക്ഷം സിവിലിയന്‍മാരോട് വിടൊഴിഞ്ഞുപോകാന്‍ ഇസ്‌റാഈലിന്റെ അന്ത്യശാസനം. ബുധനാഴ്ച അഞ്ച് മണി (ജി എം ടി)ക്ക് മുമ്പായി വീട് വിട്ട് പോകണമെന്നാണ് #ഇസ്‌റാഈല്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. നിങ്ങളുടെ സുരക്ഷക്ക് വേണ്ടി...

കുരുതിക്ക് അറുതി വേണമെന്ന് അറബ് ലീഗ് സമ്മേളനം

കൈറോ: ഇസ്‌റാഈല്‍ ഗാസയില്‍ നടത്തുന്ന കിരാതമായ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്രാ സമൂഹം ഇടപെടണമെന്ന് അറബ് ലീഗ്. മന്ത്രിതല സമ്മേളനത്തിന് മുമ്പായി പുറപ്പെടുവിച്ച റിപ്പോര്‍ട്ടിലാണ് അറബ് ലീഗ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഫലസ്തീന്‍- ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍...

ഗാസയില്‍ ആക്രമണം തുടരുന്നു; ജൂലാന്‍ കുന്നുകളില്‍ റോക്കറ്റ് പതിച്ചു

ഗാസ/ ജറൂസലം: അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം തള്ളിക്കൊണ്ട് ഗാസക്ക് മേല്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നു. വ്യോമാക്രമണത്തിനു പുറമെ കരയാക്രമണവും ഇസ്‌റാഈല്‍ ശക്തമാക്കിയിരിക്കുകയാണ്. ഏഴാം ദിവസവും തുടരുന്ന ആക്രമണത്തില്‍ ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സം...

നരമേധം; ലോകത്തിന്റെ മൗനം

പെരും നുണകളാണ് ഫാസിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഏറ്റവും ശക്തമായ ഉപകരണം. അത്തരം നുണകള്‍ പരമസത്യമായി അവതരിപ്പിച്ചു ഫലിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള സംവിധാനങ്ങളാണ് അവരുടെ രണ്ടാമത്തെ ആയുധം. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഭഞ്ജിക്കാനാകാത്ത മൗനം പാലിക്കുന്ന പൊതു...

ഇസ്‌റാഈല്‍ നരമേധം: ലോകമെങ്ങും പ്രതിഷേധം

ലണ്ടന്‍/ പാരീസ്/ ഒസ്‌ലോ: ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന നരമേധത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം അലയടിച്ചു. ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനില്‍ നൂറുകണക്കിന് ഇസ്‌റാഈല്‍വിരുദ്ധ പ്രതിഷേധക്കാര്‍ തെരുവില്‍ ഒരുമിച്ചുകൂടി. ഗാസയില്‍ സൈനിക നടപടിക്ക് അറുതി വരുത്തണമെന്ന് പ്രതിഷേധക്കാര്‍...

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ ഏഴ് ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു

ഗാസ: ഗാസയില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് ഫലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. മൂന്ന് ഇസ്‌റാഈല്‍ യുവാക്കളെ കാണാതായ സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫലസ്തീന്‍ യുവാവിനെ ഇസ്‌റാഈല്‍ സൈന്യം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ...

ഫലസ്തീന്‍ കൗമാരക്കാരന്റെ മയ്യിത്ത് ഖബറടക്കി; വെടിനിര്‍ത്തലിന് തയ്യാറായി ഹമാസ്

കിഴക്കന്‍ ജറൂസലം/ ഗാസ സിറ്റി: അധിനിവിഷ്ട ഈസ്റ്റ് ജറൂസലമില്‍ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തിയ ഫലസ്തീന്‍ കൗമാരക്കാരന്‍ മുഹമ്മദ് അബു ഖാദിറിന്റെ മയ്യിത്ത് ആയിരക്കണക്കിന് പേരുടെ സാന്നിധ്യത്തില്‍ ഖബറടക്കി. ജുമുഅ നിസ്‌കാരം കഴിഞ്ഞയുടനെയാണ് ഖബറടക്കം നടന്നത്....

ഗാസയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഗാസ: ഗാസ മുനമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഗാസ ബീച്ചിലെ അഭയാര്‍ഥി ക്യാമ്പിന് സമീപമുള്ള റോഡിലൂടെ പോകുകയായിരുന്ന കാറിനെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്....

ഫലസ്തീന്‍ ഐക്യ സര്‍ക്കാര്‍: പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അധികാരമേറ്റു

റാമല്ല: ഫലസ്തീന്‍ ഐക്യസര്‍ക്കാറിന്റെ പ്രസിഡന്റായി മഹ്മൂദ് അബ്ബാസ് സത്യപ്രതിജ്ഞ ചെയ്തു. ദീര്‍ഘകാലമായി ഫലസ്തീനിലെ ഹമാസ്- ഫത്താഹ് വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്ക് അറുതിവരുത്തിയാണ് ഐക്യ ഫലസ്തീന്‍ പ്രസിഡന്റായി അദ്ദേഹം ചുമതലയേറ്റത്. അതേസമയം, ഫലസ്തീന്‍ ജനത സംഘട്ടനം...