Saturday, December 10, 2016
Tags Posts tagged with "Panniyankara"

Tag: Panniyankara

പന്നിയങ്കര സംഭവം: മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം കൈമാറി

കോഴിക്കോട്: ഇക്കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് പന്നിയങ്കരയിലുണ്ടായ അപകടത്തില്‍ മരണപ്പെട്ട രാജേഷ് (31) മഹേഷ്(28) എന്നിവരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വീതം സഹായം നല്‍കി. എം കെ രാഘവന്‍...

പന്നിയങ്കര സംഭവം:സര്‍ക്കാര്‍ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് അന്വേഷണോദ്യോഗസ്ഥന്‍

കോഴിക്കോട്:പന്നിയങ്കര അക്രമണസംഭവത്തെ കുറിച്ച് അന്വേഷണചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവ് കിട്ടിയിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇളങ്കോവന്‍.അക്രമ സംഭവങ്ങളെ തുടര്‍ന്ന് കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് ഉന്നത തല അന്വേഷണത്തിന് തീരുമാനമായത്.