Sunday, December 11, 2016
Tags Posts tagged with "panyan raveendran"

Tag: panyan raveendran

ഇന്ധന വില സാഹചര്യത്തില്‍ യാത്രാകൂലി കുറക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ഇന്ധനവില കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബസ്,ഓട്ടോ,ടാക്‌സി നിരക്കുകള്‍ കുറക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു ഡീസല്‍,പെട്രോള്‍ വില കുറഞ്ഞ സാഹചര്യത്തില്‍ ബസ് ചാര്‍ജ് കുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍...

ഹിന്ദു വര്‍ഗീയതക്ക് മുന്നില്‍ സര്‍ക്കാര്‍ സാഷ്ടാംഗം പ്രണമിച്ചു: പന്ന്യന്‍

തിരുവനന്തപുരം: ഹിന്ദു വര്‍ഗീയതയക്ക് മുന്നില്‍ സര്‍ക്കാര്‍ സാഷ്ടാംഗം പ്രണമിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സര്‍ക്കാരിന്റെ വര്‍ഗീയ പരമായ നിലപാടുകള്‍ കേരള ജനത അംഗീകരിക്കില്ലെന്നും ഈ വിഷയത്തില്‍ കെ പി സി...

ദേശാഭിമാനിക്കുള്ള മറുപടി നാളെ ജനയുഗത്തിലുണ്ടാകുമെന്ന് പന്ന്യന്‍

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിനെ കുറിച്ച് നവയുഗം വാരികയില്‍ വന്ന ലേഖനത്തെ വിമര്‍ശിച്ച ദേശാഭിമാനിക്കുള്ള മറുപടി നാളെ ജനയുഗത്തിലുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പ് ദുരന്തം തന്നെയാണെന്ന...

എല്‍ഡിഎഫ് അധികാരത്തിലേറിയാല്‍ നികുതി വര്‍ധനവ് പിന്‍വലിക്കും: പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇപ്പോഴുള്ള നികുതി വര്‍ധനവും വെള്ളക്കരവും പിന്‍വലിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇപ്പോഴുള്ള പ്രതിസന്ധിക്ക് ഉത്തരവാദി കെഎം മാണിയാണ്. വിദ്യാഭ്യാസ രംഗത്ത് പച്ചയും കാവിയും പുതപ്പിക്കാനുള്ള നീക്കമാണ്...

പന്ന്യന്‍ രവീന്ദ്രന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന് സിപിഐ

തിരുവനന്തപുരം: പന്ന്യന്‍ രവീന്ദ്രന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഐ.സിപിഐ കേന്ദ്ര നേതൃത്വം തീരുമാനം പന്ന്യന്‍ രവീന്ദ്രനെ അറിയിച്ചു. തീരുമാനമറിഞ്ഞതോടെ പന്ന്യന്‍ രവീന്ദ്രന്‍ കണ്ണൂരിലേക്ക് മടങ്ങി.

പന്ന്യന്‍ രവീന്ദ്രന്‍ രാജിവെക്കണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ രാജിവെക്കണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം. സംസ്ഥാന കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയിലാണ് രാജി ആവശ്യം ഉയര്‍ന്നത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏതാനും ചിലരുടെ തലയില്‍ കെട്ടിവെക്കുന്നത് ശരിയല്ല....

പന്ന്യന്‍ മുടിമുറിക്കണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍

തിരുവനന്തപുരം:പന്ന്യന്‍ രവീന്ദ്രന്‍ മുടിമുറിക്കണമെന്ന് സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യം. കാസര്‍ഗോഡ് നിന്നുള്ള അംഗം കെ.വി കൃഷ്ണനാണ് ഈ ആവശ്യം ഉന്നയിച്ചത്. മുടി വളര്‍ത്തിയ സെക്രട്ടറി പാര്‍ട്ടിക്ക നാണക്കേടാണെന്നും വിമര്‍ശനമുയര്‍ന്നു. സിപിഐ സിപിഎമ്മിന്റെ ബി...