Saturday, December 10, 2016
Tags Posts tagged with "parad blast"

Tag: parad blast

പാറാട് ബോംബ് സ്‌ഫോടനം: വിഘടിത ഭീകരത സമൂഹം തിരിച്ചറിയണം: എസ് വൈ...

ഗൂഡല്ലൂര്‍: കണ്ണൂര്‍ ജില്ലയിലെ പാറാട് സുന്നീ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിക്കാന്‍ ബോം ബ് നിര്‍മിക്കുമ്പോഴുണ്ടായ സ്‌ഫോ ടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ പ്രതികളെ പുറത്ത് കൊണ്ടുവരണമെന്ന് എസ് വൈ എസ് നീലഗിരി ജില്ലാ...

പാറാട്ട് ബോംബ് സ്‌ഫോടനം: സാംസ്‌കാരിക കേരളം മൗനം വെടിയണം-വിദ്യാഭ്യാസ ബോര്‍ഡ്‌

കോഴിക്കോട്: ആശയാദര്‍ശ സംഘടനാ വ്യത്യാസമുള്ളവരെ ബോംബ് കൊണ്ട് നേരിടുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം മൗനം വെടിയണമെന്ന് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ പാറാട്ട് ബോംബു...

പാറാട്: സൂത്രധാരര്‍ പുറത്തു വരട്ടെ

മുസ്‌ലിം കേരളത്തെ നടുക്കിയ സംഭവമാണ് ഈ മാസം മൂന്നിന് കണ്ണൂര്‍ ജില്ലയിലെ പാറാട് നടന്ന ബോംബ് സ്‌ഫോടനം. ഏതാനും യുവാക്കള്‍ രാത്രിയുടെ മറവില്‍ ബോംബ് നിര്‍മിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അബദ്ധവശാല്‍ അത് പൊട്ടി നാല്...

പാറാട് ബോംബ് സ്‌ഫോടനം: മുസ്‌ലിം സംഘടനകള്‍ നിലപാട് വ്യക്തമാക്കണം – എസ് എസ് എഫ്

കോഴിക്കോട്: കണ്ണൂര്‍ പാറാടില്‍ സുന്നികള്‍ക്കെതിരെ ഉപയോഗിക്കുന്നതിന് വേണ്ടി നിര്‍മിച്ച ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകരാണെന്ന് വ്യക്തമായിരിക്കെ ഇക്കാര്യത്തില്‍ കേരളത്തിലെ മുസ്‌ലിം സംഘടനകളും ബുദ്ധി ജീവികളും നിലപാട്...

പാറാട് സ്‌ഫോടനം:മുസ്‌ലിം സംഘടനകള്‍ നിലപാട് വ്യക്തമാക്കണം

കാസര്‍കോട്: കണ്ണൂര്‍ ജില്ലയിലെ പാറാട് സുന്നികള്‍ക്കെതിരെ ഉപയോഗിക്കുന്നതിന് നിര്‍മിച്ച ബോംബ് സ്‌ഫോടനം നടന്ന നാല്‌പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകരാണ് പ്രതികളെന്ന് വ്യക്തമായിരിക്കെ മുസ്‌ലിം സംഘടനകളും...

പാറാട് സ്‌ഫോടനം:സുന്നീ സംഘടനകളുടെ പ്രതിഷേധ പ്രകടനം ഇന്ന്

കാസര്‍കോട്: കണ്ണൂര്‍ ജില്ലയിലെ പാറാട് ബോബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടന പ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരാനും ഭീകര പ്രവര്‍ത്തനത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും അനേഷ്വണം എന്‍ ഐ എക്ക് വിടണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഇന്ന്...

പാറാട് ബോംബ് സ്‌ഫോടനം: വിഘടിത പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സജീവ എസ് കെ എസ് എസ് എഫ് പ്രവര്‍ത്തകനും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ പൊയിലൂര്‍ പൊട്ടന്റവിട ശഫീഖ് (22) ആണ് അറസ്റ്റിലായത്. സുന്നി പ്രവര്‍ത്തകര്‍ക്കെതിരെ പ്രയോഗിക്കാന്‍ വിഘടിതര്‍ ക്വട്ടേഷന്‍ നല്‍കിയതനുസരിച്ചാണ് ബോംബുകള്‍ നിര്‍മിച്ചതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി.