Saturday, December 10, 2016
Tags Posts tagged with "pathankot terror attack"

Tag: pathankot terror attack

പത്താന്‍കോട്ട് ആക്രമണം: പാക് പങ്കിന്റെ തെളിവുകള്‍ യുഎസ് ഇന്ത്യക്ക് കൈമാറി

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ യുഎസ് ഇന്ത്യക്ക് കൈമാറി. ആക്രമണത്തിന്റെ സൂത്രധാരകരെന്ന് കരുതുന്നവരുടെ ഫേസ്ബുക്ക് എക്കൗണ്ടുകളുടെ ഐപി വിലാസങ്ങള്‍ പാക്കിസ്ഥാനിലാണ്. ജയ്‌ശെ മുഹമ്മദിന് സാമ്പത്തിക സഹായം...

പഠാന്‍കോട്ട് ആക്രമണം ഇന്ത്യയുടെ നാടകമായിരുന്നുവെന്ന് പാക് അന്വേഷണ സംഘം

ന്യൂഡല്‍ഹി: പഠാന്‍കോട്ട് ആക്രമണം ഇന്ത്യയുടെ നാടകമായിരുന്നുവെന്ന് പാക് അന്വേഷണസംഘം പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംയുക്ത അന്വേഷണ സംഘത്തിലെ (ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീം) ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് പാക് പത്രമായ പാകിസ്താന്‍ ടുഡേ...

പത്താന്‍കോട്ട് ഭീകരാക്രമണം: ഇന്ത്യന്‍ അന്വേഷണ സംഘം പാക്കിസ്ഥാനിലേക്ക്

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണ കേസിന്റെ അന്വേഷണത്തിനായി ഇന്ത്യന്‍ സംഘം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. അന്വേഷണത്തിന് സഹായകരമാകുന്ന തെളിവുകള്‍ കണ്ടെത്തുന്നതിനായാണ് പ്രത്യേക എന്‍ഐഎ സംഘം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്. ഇതേ ആവശ്യത്തിനായി പാക് അന്വേഷണ...

പത്താന്‍കോട്ട് ഭീകരാക്രമണം: മസൂദ് അസ്ഹറിന്റെ ബന്ധത്തിന് തെളിവില്ലെന്ന് പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറുമായി ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പാക് അന്വേഷണ സംഘം. ഭീകരാക്രമണത്തെകുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്റെ സംയുക്ത അന്വേഷണ സംഘം ദേശീയ അന്വേഷണ ഏജന്‍സിയെയാണ്...

പാക് സംഘം ഇന്ന് പഠാന്‍കോട്ട് സന്ദര്‍ശിക്കും

പഠാന്‍കോട്ട്: പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് ഇന്ത്യയിലത്തെിയ പാക് സംഘം ഇന്ന് പഠാന്‍കോട്ട് വ്യോമതാവളം സന്ദര്‍ശിക്കും. ഭീകരാക്രമണത്തിന്റെ ശരിയായ വിവരങ്ങള്‍ നേരിട്ടറിയുന്നതിന് സംഭവസ്ഥലം സന്ദര്‍ശിക്കണമെന്ന പാക് സംഘത്തിന്റെ ആവശ്യം ഇന്ത്യ അംഗീകരിക്കുകയായിരുന്നു. തീവ്രവാദി...

പഠാന്‍കോട് ഭീകരാക്രമണം:പാക് സംഘത്തോട് മസ്ഊദിന്റെ ശബ്ദ സാമ്പിള്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി:പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കുന്നതിന് ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസ്ഊദ് അസ്ഹറിന്റെ ശബ്ദ സാമ്പിള്‍ നല്‍കണമെന്ന് ഇന്ത്യയിലെത്തിയ പാക് സംഘത്തോട് എന്‍ ഐ എ ആവശ്യപ്പെട്ടു. പഠാന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ച്...

പത്താന്‍കോട്ട് ഭീകരാക്രമണം: പാക് അന്വേഷണ സംഘം ഇന്ത്യയിലേക്ക്

ഇസ്‌ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാക്കിസ്ഥാന്‍ നിയോഗിച്ച അന്വേഷണ സംഘം ഇന്തയിലെത്തുമെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പാക് പത്രമായ ദി ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഘം അടുത്ത...

പത്താന്‍കോട്ടില്‍ നിന്ന് 29 വെടിയുണ്ടകള്‍ കണ്ടെത്തി

പത്താന്‍കോട്: പഞ്ചാബിലെ പത്താന്‍കോട്ടിന് സമീപം എകെ 47 തോക്കിന്റെ 29 വെടിയുണ്ടകള്‍ കണ്ടെത്തി. ഭീകരാക്രമണമുണ്ടായ പത്താന്‍കോട്ടിലെ വ്യോമസേന താവളത്തിന് സമീപമുള്ള ഗ്രാമത്തില്‍ നിന്നാണ് വെടിയുണ്ടകളും റിവോള്‍വറില്‍ വെടിയുണ്ട നിറ്ക്കുന്ന മൂന്നു മാഗസിനുകളും കണ്ടെത്തിയത്....

പത്താന്‍കോട്ട് ഭീകരാക്രമണം: മലയാളി യുവാവ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: പഠാന്‍കോട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ ഐ എ കസ്റ്റഡിയിലെടുത്തവരില്‍ മലയാളി യുവാവും. വയനാട് മാനന്തവാടി ബിലാക്കാട് സ്വദേശിയായ റിയാസാണ് കേന്ദ്ര ഇന്റലിജന്‍സ് (ഐ ബി), ദേശീയ അന്വേഷണ ഏജന്‍സി...

പാക്കിസ്ഥാനെ ദ്രോഹിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യയോട് മുശര്‍റഫ്

കറാച്ചി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ദ്രോഹിക്കാന്‍ ശ്രമിച്ചാല്‍ ഇന്ത്യ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുശര്‍റഫ്. എക്കാലത്തും വേട്ടയാടപ്പെടുന്ന തരത്തിലുള്ള കനത്ത തിരിച്ചടിയാകും നേരിടേണ്ടി വരികയെന്നും സാമാ...