Sunday, December 11, 2016
Tags Posts tagged with "PEEDANAM"

Tag: PEEDANAM

പീഡനങ്ങളേക്കാള്‍ പരാതി സ്വത്ത് തര്‍ക്കത്തില്‍

കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ 75 കേസ് പരിഗണനക്ക് വന്നതായി മെമ്പര്‍ അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. 75 കേസുകളില്‍ 53 പരാതിക്കാര്‍ ഹാജരായില്ല....

ആറ് വയസ്സുകാരിക്കെതിരെ പീഡനശ്രമം: 56 കാരന്‍ അറസ്റ്റില്‍

തൃശൂര്‍: ആറ് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അമ്പത്തിയാറുകാരന്‍ അറസ്റ്റില്‍. തൃശൂര്‍ കുറ്റിച്ചിറ സ്വദേശി വേലായുധനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിക്കുളങ്ങരയില്‍ വെച്ചാണ് വേലായുധന്‍ ആറ് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

പീഡന കേസില്‍ രണ്ട് ജാമ്യാപേക്ഷ: പ്രതിയെ ഹാജരാക്കി സ്ഥിരീകരിച്ചു

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്കു വേണ്ടി രണ്ട് അഭിഭാഷകര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍. തുടര്‍ന്ന് പ്രതിയെ നേരിട്ട് കോടതിയില്‍ ഹാജരാക്കിയതോടെ സത്യാവസ്ഥ പുറത്തുവന്നു. താന്‍ ജാമ്യാപേക്ഷ...

ഒമ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിമുക്തഭടന്‍ റിമാന്‍ഡില്‍

ആലപ്പുഴ: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച വിമുക്തഭടനെ കോടതി റിമാന്‍ഡ് ചെയ്തു. ആലപ്പുഴ കരളകം സ്രാമ്പിക്കല്‍ വീട്ടില്‍ ബാബു(60)വാണ് കഴിഞ്ഞ ദിവസം പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട്...

പീഡനത്തിനിരയായ നാടോടി ബാലികയുടെ ആരോഗ്യ നിലയില്‍ പുരോഗതി

കോഴിക്കോട്: തിരൂരില്‍ ക്രൂരമായ പീഡനത്തിനിരയായ മൂന്ന് വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുളളതായി ഡോക്ടര്‍മാര്‍ . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് ഇപ്പോള്‍ മറ്റുളളവരെ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.പുറത്തേക്ക് തളളിയ...

പോലീസ് പീഡനത്തെ തുടര്‍ന്ന് ബസ് കണ്ടക്ടറുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കള്ളനാണയത്തിന്റെ പേരില്‍ പോലീസ് ചോദ്യം ചെയ്ത ബസ് കണ്ടക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് ചെലവൂര്‍ പാലക്കോട്ടുവയല്‍ കിഴക്കേടത്ത് പരേതനായ കൃഷ്ണന്‍കുട്ടി നായരുടെ മകന്‍ ദയാനന്ദനെ...

ലൈംഗിക പീഡനങ്ങളില്‍ രാജ്യം അതിവേഗം വളരുകയാണെന്ന് മല്ലികാ സാരാഭായ്‌

തിരുവനന്തപുരം: സാക്ഷരതയില്‍ മുന്‍പന്തിയിലാണെങ്കിലും ലൈംഗിക പീഡനങ്ങളില്‍ രാജ്യം അതിവേഗം വളരുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകയും നര്‍ത്തകിയുമായ മല്ലികാ സാരാഭായ്. സ്ത്രീസുരക്ഷ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമായിക്കഴിഞ്ഞു. ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസിനുള്ളില്‍ പീഡനത്തിനിരയായി മരിച്ചതോടെയാണ് സ്ത്രീസുരക്ഷയെക്കുറിച്ച്...