Saturday, December 10, 2016
Tags Posts tagged with "petrole"

Tag: petrole

കൂട്ടുനിന്ന് കേന്ദ്രസര്‍ക്കാര്‍; എണ്ണയില്‍ എരിയുന്നത് തീവെട്ടിക്കൊള്ള

കൊല്ലം: ഇന്ധന വില വര്‍ധിപ്പിച്ച് സ്വകാര്യ-കോര്‍പ്പറേറ്റ് കമ്പനികള്‍ തീവെട്ടിക്കൊള്ള തുടരുമ്പോഴും അനക്കമില്ലാതെ കൂട്ടുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധമുയരുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ (ക്രൂഡ് ഓയില്‍) വില താഴുമ്പോള്‍ ആനുപാതികമായി അഭ്യന്തരവിപണിയില്‍ പെട്രോളിന്റെയും...

ഇന്ന് പെട്രോള്‍ പമ്പുകള്‍ തുറക്കില്ല

കൊച്ചി: ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന് കീഴിലുളള സംസ്ഥാനത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും ഇന്ന് അടച്ചിടുമെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പ്രസിഡന്റ് തോമസ് വൈദ്യന്‍ അറിയിച്ചു....

മൂല്യ വര്‍ധിത നികുതി; പ്രവാസികളുടെ ജോലി

സമ്പദ്ഘടനയെയും പൗരഘടനയെയും സുരക്ഷിതമാക്കാനുള്ള രണ്ടു സുപ്രധാന താത്പര്യങ്ങള്‍ ഗള്‍ഫ് ബജറ്റുകള്‍ മുന്നോട്ടു വെക്കുന്നു, മൂല്യവര്‍ധിത നികുതിയും (വാറ്റ്) സ്വദേശി പൗരന്‍മാര്‍ക്ക് ജോലിയും. രണ്ടും പുതിയതല്ല. വാറ്റ് വര്‍ഷങ്ങളായി ചര്‍ച്ചയിലുള്ളതും എല്ലാ ഗള്‍ഫ് നാടുകളിലും...

പെട്രോള്‍, ഡീസല്‍ വില കുറച്ചു

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും എണ്ണക്കമ്പനികള്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 58 പൈസയും ഡീസല്‍ ലിറ്ററിന് 25 പൈസയുമാണ് കുറച്ചത്. ആഗോള വിപണിയിലുണ്ടായ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും വിലക്കുറവിന് കാരണമായത്.

പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോളിന്റെ എക്‌സൈസ് നികുതിയില്‍ ലിറ്ററിന് 1.60 രൂപയും ഡീസലിന്റെ എക്‌സൈസ് നികുതിയില്‍ ലിറ്ററിന് 40 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

പെട്രോള്‍ ലിറ്ററിന് 50 പൈസ കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 50 പൈസ കുറച്ചു. ഡീസല്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില ശനിയാഴ്ച്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഒക്ടോബറില്‍ ഇത് രണ്ടാം തവണയാണ് പെട്രോള്‍ വില പുതുക്കി...

പെട്രോളിനും ഡീസലിനും വില കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 1.27 രൂപയും ഡീസല്‍ ലിറ്ററിന് 1.17 രൂപയും കുറച്ചു. പുതുക്കിയ വില അര്‍ധ രാത്രി നിലവില്‍ വന്നു. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് വില കുറഞ്ഞതും രൂപയുടെ മൂല്യത്തിലുണ്ടായ...

എണ്ണയെന്ന ആയുധവും വറ്റുകയാണോ?

വിപണിയിലെ മാറ്റങ്ങള്‍ക്ക് വസ്തുനിഷ്ഠമായ കാരണങ്ങള്‍ വേണമെന്നില്ല. തികച്ചും ആത്മനിഷ്ഠമായ ധാരണകളും പ്രതീക്ഷകളും ആശങ്കകളും അവിടെ പ്രതിഫലിക്കും. പലപ്പോഴും വിപണി ആടിയുലയുന്നത് ഇത്തരം തോന്നലുകളുടെ പുറത്താകും. ഓഹരി വിപണിയുടെ സ്വഭാവം തന്നെ അതാണ്. ആഗോളവത്കരണത്തത്തിന്റെയും...

എണ്ണവിലയിടിവ് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 45 ഡോളറായി കുറഞ്ഞ സാഹചര്യത്തില്‍ ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 30-40 ദിവസത്തേക്കുള്ള എണ്ണ മുന്‍കൂറായാണ് എണ്ണക്കമ്പനികള്‍ വാങ്ങിവെക്കാറുള്ളത്. അന്താരാഷ്ട്ര...

ഇന്ധന വില: ലാഭമെടുക്കുന്നതാര്?

അന്താരഷ്ട്ര വിപണിയില്‍ അസംസ്‌കൃത ഇന്ധനത്തിന്റെ വില കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിപ്പുറം കുത്തനെ ഇടിഞ്ഞിട്ടും രാജ്യത്തെ ഇന്ധന വിലയില്‍ ഇത് പ്രകടമായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. എങ്കില്‍ ആരുടെ ഭണ്ഡാരത്തിലേക്കാണ് ഈ ലാഭത്തിന്റെ കോടികള്‍ പോകുന്നത്. ഉപയോഗിക്കുന്ന...