Saturday, December 10, 2016
Tags Posts tagged with "pistorious"

Tag: pistorious

പിസ്റ്റോറിയസിന് അഞ്ച് വര്‍ഷം തടവ്

ജൊഹന്നസ്ബര്‍ഗ്: കാമുകിയെ വെടിവെച്ചുകൊന്ന കേസില്‍ ദക്ഷിണാഫ്രിക്കയുടെ ബ്ലേഡ് റണ്ണര്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന് അഞ്ചു വര്‍ഷം തടവ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് ശിക്ഷ. 2013 ഫെബ്രുവരി 14ന് പിസ്റ്റോറിയസിന്റെ വീട്ടില്‍ വെച്ചായിരുന്നു കാമുകി റീവ സ്റ്റീവ് കാംപിനെ  കൊലപ്പെടുത്തിയത്. മാസങ്ങള്‍...

കാമുകിയെ വധിച്ച കേസ്: പിസ്റ്റോറിയസിനെതിരെ കൊലക്കുറ്റമില്ല

പ്രീട്ടോറിയ: കാമുകിയെ വധിച്ച കേസില്‍ ദക്ഷിണാഫ്രിക്കന്‍ ബ്ലേഡ് റണ്ണര്‍ ഓസ്‌കര്‍ പിസ്‌റ്റോറിയസിനെ കോടതി കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കി. എങ്കിലും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പിസ്‌റ്റോറിയസിനെ ശിക്ഷിക്കാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. കേസില്‍ വെള്ളിയാഴ്ച അന്തിമ വിധി പറയും....