Sunday, December 11, 2016
Tags Posts tagged with "pj kurien isue"

Tag: pj kurien isue

സൂര്യനെല്ലി കേസ്: കുര്യനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: സൂര്യനെല്ലി കേസില്‍ പിജെ കുര്യനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. കുര്യന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈം പത്രാധിപര്‍ നന്ദകുമാറാണ് ഹര്‍ജി നല്‍കിയിത്. സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധര്‍മ്മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യന്റെ പങ്ക് അന്വേഷിക്കണമെന്നാണ്...

ചെന്നിത്തല ആഭ്യന്തരമന്ത്രിയാകണം: പിജെ കുര്യന്‍

ന്യൂഡല്‍ഹി: രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകണമെന്ന് പിജെ കുര്യന്‍. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുര്യന്‍.ചെന്നിത്തലയ്ക്ക് അതിനുള്ള അര്‍ഹതയുണ്ടെന്നും കുര്യന്‍ പറഞ്ഞു.  

പി ജെ കുര്യന്‍ രാജിവെക്കണം: അരുന്ധതി റോയ്‌

കോട്ടയം: സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ പി ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് എഴുത്തുകാരി അരുന്ധതി റോയ്. സൂര്യനെല്ലി പെണ്‍കുട്ടിയുടെ വീട്ടില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍....
{"error":"Website uid not found"}