Sunday, December 11, 2016
Tags Posts tagged with "pk abdurabbu"

Tag: pk abdurabbu

വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും ഒന്നിച്ചിരിക്കുന്നതിനോട് യോജിപ്പില്ല: അബ്ദുറബ്ബ്

തിരുവനന്തപുരം: ആണ്‍കുട്ടികളും പെണ്‍കുട്ടികളും കോളേജുകളില്‍ ഒരുമിച്ചിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. കേരളത്തില്‍ അങ്ങനെയുള്ള കോളേജുകള്‍ ഉണ്ടോയെന്ന് അറിയില്ല. ഒരുമിച്ചിരിക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. അടുത്ത കസേരകളില്‍ ഇരിക്കുന്നതില്‍ തെറ്റില്ല. മാനേജ്‌മെന്റ് സമ്മതിക്കുകയാണെങ്കില്‍...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഘോഷങ്ങള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കും

നിലമ്പൂര്‍: സംസ്ഥാനത്തെ കോളേജുകളിലേയും സ്‌കൂളുകളിലേയും ആഘോഷങ്ങള്‍ക്ക് മാര്‍ഗരേഖ തയ്യാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. ഇതിനായി ചൊവ്വാഴ്ച്ച ഉന്നതതല യോഗം ചേരും. തിരുവനന്തപുരും എന്‍ജിനീയറിംഗ് കോളേജില്‍ ഓണാഘോഷത്തിനിടെ വാഹനമിടിച്ച് മരിച്ച തസ്‌നിയുടെ കുടുംബത്തിന്...

നിലവിളക്ക്: നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി അബ്ദുറബ്ബ്

കോഴിക്കോട്: നിലവിളക്ക് കൊളുത്തില്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. ഈ വിഷയത്തില്‍ ഒറ്റപ്പെട്ടതായി കരുതുന്നില്ല. സി എച്ച് അടക്കമുള്ള ലീഗ് നേതാക്കളാരും നിലവിളക്ക് കൊളുത്താറുണ്ടായിരുന്നില്ല. പാര്‍ട്ടിയില്‍ ആരും ചെയ്യാത്തത്...

ഈ മാസം 20 ന് മുമ്പ് തന്നെ പാഠപുസ്തക അച്ചടി പൂര്‍ത്തിയാക്കുമെന്ന് വിദ്യഭ്യാസമന്ത്രി

തിരുവനന്തപുരം; ഈ മാസം 20ന് മുമ്പ് തന്നെ പാഠപുസ്തക അച്ചടി പൂര്‍ത്തിയാകുമെന്ന് വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. അച്ചടി സംബന്ധിച്ച പ്രതിസന്ധിയുണ്ടായത് കെബിപിഎസ് വാക്കുമാറ്റിയതിനാലാണ്. സമയബന്ധിതമായി അച്ചടി പൂര്‍ത്തിയാക്കുമെന്നാണ് കെബിപിഎസ് അറിയിച്ചിരുന്നത്. എന്നാല്‍...

കലോത്സവം: അപ്പീലുകള്‍ നിയന്ത്രിക്കും: വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: സ്‌കൂള്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. അപ്പീലുകള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കലോത്സവം കഴിഞ്ഞാലുടന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അപ്പീലുകളുടെ വര്‍ധന മത്സരങ്ങളുടെ സമയക്രമത്തെ താളം...

അറബിക് കോളേജുകളില്‍ മുഖ്യധാരാ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കി;അബ്ദുറബ്ബ്

തിരുവനന്തപുരം; അറബിക് കോളേജുകളില്‍ മുഖ്യധാരാ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല. അധിക തസ്തിക സൃഷ്ടിക്കല്‍ ഉണ്ടാകില്ലെന്നും...

വിദ്യാഭ്യാസ വകുപ്പിലെ സ്ഥലം മാറ്റം: മന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥലംമാറ്റത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് അതൃപ്തി. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെഎം അബ്രഹാമിന് ധനകാര്യ വകുപ്പിന്റെ അധികച്ചുമതലകൂടി...

ടോയ്‌ലറ്റ് ഇല്ലാത്ത സ്‌കൂളുകള്‍ക്ക് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല

കോഴിക്കോട്: ടോയ്‌ലറ്റില്ലാത്ത സ്‌കൂളുകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. എയ്ഡഡ് അണ്‍ എയ്ഡഡ് മേഖലയിലെ ചില സ്‌കൂളുകളില്‍ ഇപ്പോഴും ടോയ്‌ലറ്റില്ലന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത്...

പ്ലസ്ടു: അധിക ബാച്ചുകള്‍ക്ക് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: പ്ലസ് ടു കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ഹയര്‍ സെക്കന്ററി ഡയറക്ടറുടെ ശുപാര്‍ശ മറികടന്ന് അനുവദിച്ച അധിക ബാച്ചുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത സ്‌കൂളുകള്‍ക്ക് താല്‍ക്കാലിക അനുമതി നല്‍കണം....

എന്‍എസ്എസിന് അബ്ദുറബ്ബിന്റെ മറുപടി

തിരുവനന്തപുരം: എന്‍എസ്എസിന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ മറുപടി. സര്‍ക്കാര്‍ അനുവദച്ച അധിക പ്ലസ്ടു ബാച്ചുകള്‍ തുടങ്ങാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയാല്‍ ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് സര്‍ക്കാര്‍...