Saturday, December 10, 2016
Tags Posts tagged with "pregnency"

Tag: pregnency

പ്രസവാവധി എട്ട് മാസമാക്കണമെന്ന് ശുപാര്‍ശ

ന്യൂഡല്‍ഹി: ജോലിക്കാരായ സ്ത്രീകളുടെ പ്രസവാവധി മൂന്നില്‍ നിന്ന് എട്ട് മാസമാക്കി ഉയര്‍ത്തണമെന്ന് വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി. കുട്ടികളെ ദത്തെടുക്കാന്‍ തയ്യാറാകുന്നവര്‍ക്കും ഇത് ബാധകമാക്കണമെന്ന് അവര്‍ പറഞ്ഞു. നേരത്തെ കേന്ദ്ര തൊഴില്‍...

ഗര്‍ഭകാലത്തെ അമിത പാല്‍ ഉപയോഗം ഗര്‍ഭസ്ഥ ശിശുവിന് ദോഷകരം

വെല്ലിംഗ്ടണ്‍: ഗര്‍ഭിണികള്‍ അമിതമായി പാല്‍ ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. ശിശുവിന്റെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതിന് ഇത് കാരണമാകുന്നുവെന്നാണ് ന്യൂസിലാന്റിലെ യൂണിവേഴ്‌സിറ്റി ഓഫ് ഓക്ക്‌ലാന്റിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. തലച്ചോറിന്റെ ആരോഗ്യകരമായ വളര്‍ച്ചക്ക്...

രണ്ട് വയസ്സുകാരന് ‘ഗര്‍ഭം’; ഓപ്പറേഷനിലൂടെ ഭ്രൂണം പുറത്തെടുത്തു

ബാങ്കോങ്ക്: രണ്ട് വയസ്സുകാരന്‍ 'പ്രസവിച്ചു!' അതും തന്റെ ഇരട്ട സഹോദരനെ. ചൈനയിലാണ് കേട്ടാല്‍ വിശ്വസിക്കാത്ത ഈ സംഭവം നടന്നത്. സംഭവം ഇങ്ങനെയാണ്: ചൈനയിലെ ജിയാംഗ്ഷൂ പ്രവിശ്യയിലെ ഹുവാക്‌സി ഗ്രാമത്തിലെ സിയോ ഫെംഗ് എന്ന രണ്ട്...

വ്യാജ ഗര്‍ഭം ‘ധരിച്ച്’ കൊക്കൈന്‍ കടത്തിയ യുവതി പിടിയില്‍

കൊളംബിയ: വ്യാജ ഗര്‍ഭം ധരിച്ച് കൊക്കൈന്‍ കടത്താന്‍ ശ്രമിച്ച സാമൂഹിക പ്രവര്‍ത്തകയായ യുവതി പിടിയിലായി. ടൊര്‍ണാഡോയിലാണ് സംഭവം. ഗര്‍ഭിണിയുടെ വയറിന്റെ മാതൃകയിലുള്ള പ്ലാസ്റ്റിക് വയര്‍ ശരീരത്തില്‍ കെട്ടി അതിനുള്ളില്‍ രണ്ട് കിലോഗ്രാം കൊക്കൈന്‍...

അഞ്ചില്‍ രണ്ട് ഗര്‍ഭധാരണവും ആഗ്രഹിക്കാതെ സംഭവിക്കുന്നതെന്ന് യു എന്‍ റിപ്പോര്‍ട്ട്

ദുബൈ:ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഗര്‍ഭങ്ങളില്‍ അഞ്ചില്‍ രണ്ടും ആഗ്രഹിക്കാതെ സംഭവിക്കുന്നതാണെന്ന് പഠനം. ജൂലൈ 11 ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് യു എന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ലോക...

ഗര്‍ഭഛിദ്രം തടയുന്ന ബില്ലിന് യു എസില്‍ അംഗീകാരം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഗര്‍ഭഛിദ്രം തടയുന്ന ബില്ലിന് യു എസ് സഭ അംഗീകാരം നല്‍കി. നാല്‍പ്പത് വര്‍ഷമായി നിയമപരമായ ഗര്‍ഭഛിദ്രത്തിനെതിരെ പ്രചാരണം നടത്തുന്ന കണ്‍സര്‍വേറ്റീവ് വിഭാഗം ഇത് തങ്ങളുടെ പ്രവര്‍ത്തനത്തിലൊരു നാഴികക്കല്ലായാണ് കരുതുന്നത്. എന്നാല്‍...