Sunday, December 11, 2016
Tags Posts tagged with "punalur"

Tag: punalur

അവഗണനയില്‍ കുരുങ്ങി പുനലൂര്‍ തൂക്കുപാലം

പുനലൂര്‍:ചരിത്രസ്മാരകമായ പുനലൂര്‍ തൂക്കുപാലത്തിന്റെ നവീകരണം ഉടന്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പ്രഖ്യാപനം നടത്തുമ്പോഴും നവീകരണ പ്രവര്‍ത്തനങ്ങള്‍ യാതൊന്നും നടക്കുന്നില്ല. തൂക്കുപാലത്തിലേക്ക് ആവശ്യമായ കമ്പകത്തടികള്‍ വനത്തിനുള്ളില്‍ കണ്ടെത്തിയെങ്കിലും കമ്പകത്തടികള്‍ ഏറ്റെടുക്കാന്‍പോലും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. മന്ത്രി...