Tuesday, January 24, 2017
Tags Posts tagged with "R aswin"

Tag: R aswin

ആര്‍ അശ്വിന്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

ദുബൈ: ഇന്ത്യന്‍ ബൗളര്‍ ആര്‍ അശ്വിന് ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനമാണ് അശ്വിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരം ക്വുന്റണ്‍ ഡി കോക്കാണ് മികച്ച എകദിന...

ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാമത്

ന്യൂഡല്‍ഹി: ഐസിസിയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ ടെസ്റ്റ് ബൗളര്‍മാരില്‍ ഒന്നാമതെത്തി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും അശ്വിനാണ് ഒന്നാം റാങ്ക്. 1973ല്‍ ബിഷന്‍സിംഗ് ബേദി ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയ ശേഷം ഈ സ്ഥാനത്തെത്തുന്ന...