Saturday, December 10, 2016
Tags Posts tagged with "rail hoons"

Tag: rail hoons

റെയില്‍ ഹൂണ്‍സിന്റെ പെയ്ന്റിംഗ് വീണ്ടും; ഇത്തവണ ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസില്‍

ഷൊര്‍ണൂര്‍: പൊതുമുതല്‍ നശിപ്പിക്കുന്ന റെയില്‍ ഹൂണ്‍സിന്റെ പെയ്ന്റിംഗ് വീണ്ടും. ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസിലാണ് ഇത്തവണം പെയ്ന്റിംഗ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് ബോഗികളിലാണ് പെയ്ന്റിംഗ്. നേരത്തെ തിരുച്ചിറപ്പള്ളിയിലും ഷൊര്‍ണൂരിലും നിര്‍ത്തിയിട്ടിരുന്ന റെയില്‍വേ ബോഗികള്‍ക്ക് പുറത്ത് സ്േ്രപ പെയിന്റ് ഉപയോഗിച്ച്...