Sunday, December 11, 2016
Tags Posts tagged with "Rajiv Gandhi Assassination"

Tag: Rajiv Gandhi Assassination

രാജീവ്ഗാന്ധി വധം: തടവില്‍ കഴിയുന്നവരെ മോചിപ്പിക്കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഏഴു പോരെ മോചിപ്പിക്കണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥ കേന്ദ്ര സര്‍ക്കാര്‍ തള്ളി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ തടവുകാരെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ്...

രാജീവ് ഗാന്ധി വധക്കേസ് പുനരന്വേഷിക്കണമെന്ന ഹരജി തള്ളി

മധുര: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് ഹരജി തള്ളിയത്. മധുരയിലെ അഭിഭാഷകനായ വി...

രാജീവ് ഗാന്ധി വധം: കുമരന്‍ പത്മനാഥനെ വിചാരണ ചെയ്യും

കൊളംബോ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന എല്‍ ടി ടി ഇ നേതാവ് കുമരന്‍ പത്മനാഥനെ വിചാരണ ചെയ്യുമെന്ന് ശ്രീലങ്ക. കെ പി എന്നറിയപ്പെടുന്ന കുമരന്‍ പത്മനാഥന് വേണ്ടി...

രാജീവ് ഗാന്ധി വധം: പ്രതികളുടെ മോചനം ഭരണഘടനാ ബഞ്ചിന് വിട്ടു

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനകാര്യത്തില്‍ തീരുമാനമെടുക്കുന്നത് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു. പ്രതികളെ ഇപ്പോള്‍ വിട്ടയക്കനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഭരണഘടനാ ബഞ്ചിന് വിടുകയായിരുന്നു. ഇതിനായി...