Sunday, December 11, 2016
Tags Posts tagged with "ranjith maheshwari"

Tag: ranjith maheshwari

രഞ്ജിത് മഹേശ്വരിയെ വീണ്ടും അര്‍ജുനയ്ക്ക് ശിപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: മലയാളി ട്രിപ്പ്ള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിയുടെ പേര് വീണ്ടും അര്‍ജുന പുരസ്‌കാര നിര്‍ദേശ പട്ടികയില്‍. അത്‌ലറ്റിക് ഫെഡറേഷന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് രഞ്ജിത് മഹേശ്വരിയുടെ പേരു നിര്‍ദേശിച്ചത്. കഴിഞ്ഞ വര്‍ഷം...

രഞ്ജിത്തിന് അര്‍ജുനക്ക് അര്‍ഹതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: മലയാളി ട്രിപ്പിള്‍ ജംപര്‍ രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ജിന് അര്‍ഹതയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് 2009ല്‍ രഞ്ജിത്തിനെ വിലക്കിയിരുന്നുവെന്നും വിലക്കിയത് റെയില്‍വേ അത്‌ലറ്റിക് ഫെഡറേഷനെ അറിയിച്ചിരുന്നുവെന്നും സര്‍ക്കാര്‍...

രഞ്ജിത്തിന്റെ ഉത്തേജക പരിശോധനാ ഫലം കാണാനില്ല

ന്യൂഡല്‍ഹി:ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിയുടെ ഉത്തേജക പരിശോധനാഫലം അടങ്ങിയ ഫയല്‍ കാണാതായി. അത്‌ലറ്റിക് ഫെഡറേഷന്റെ ഓഫീസില്‍ നിന്നാണ് ഫയല്‍ കാണാതായത്. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ്്് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിവരം കായിക...

രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജ്ജുന അവാര്‍ഡ് നല്‍കിയേക്കും

ന്യൂഡല്‍ഹി: ട്രിപ്പിള്‍ ജംമ്പ് രഞ്ജിത് മഹേശ്വരിക്ക് അനുകൂലമായി അത്‌ലറ്റിക് ഫെഡറേഷനും നാഡയും കേന്ദ്ര കായിക മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസത്തിനകം അര്‍ജ്ജുന അവാര്‍ഡ് നല്‍കിയേക്കും. ഉത്തേജക മരുന്ന് ഉപയോഗവുമായി...

രഞ്ജിത്ത് മഹേശ്വരിയുടെ അര്‍ജുന അവാര്‍ഡ് മരവിപ്പിച്ചു

ന്യൂഡല്‍ഹി: മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിയുടെ അര്‍ജുന അവാര്‍ഡ് മരവിപ്പിച്ചു. ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. മുന്‍പ് രണ്ടു തവണ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതിനാലാണ് കേന്ദ്ര...

രഞ്ജിത് മഹേശ്വരി ഫൈനലിലെത്താതെ പുറത്ത്

മോസ്‌കോ : ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ് ട്രിപ്പിള്‍ ജംപില്‍ മലയാളി താരം രഞ്ജിത് മഹേശ്വരിക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. യോഗ്യതാ മത്സരത്തില്‍ 16.63 മീറ്റര്‍ ദൂരം ചാടി പതിമൂന്നാം സ്ഥാനത്ത് എത്താനേ രഞ്ജിത്തിന്...