Sunday, December 11, 2016
Tags Posts tagged with "RBI"

Tag: RBI

എന്‍എസ് വിശ്വനാഥൻ റിസര്‍വ് ബാങ്ക് ഡെ. ഗവര്‍ണറായി ചുമതലയയേറ്റു

ന്യൂഡല്‍ഹി: എന്‍എസ് വിശ്വനാഥൻ റിസര്‍വ് ബേങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി ചുമതലയേറ്റു. ഡപ്യൂട്ടി ഗവര്‍ണറായിരുന്ന ഹാറൂണ്‍ ആര്‍ ഖാന്‍ വിരമിച്ചതിനെ തുടര്‍ന്നാണ് വിശ്വനാഥന്റെ നിയമനം. നേരത്തെ ആര്‍ ബിഐ എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്നു അദ്ദേഹം. ജൂണ്‍...

രൂപയുടെ മൂല്യം രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. രൂപയുടെ മൂല്യം 21 പൈസ കുറഞ്ഞ് ഒരു ഡോളറിന് 67.09 രൂപ എന്നനിലയിലാണ് ഇന്നത്തെ വ്യാപാരം. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയിലും പ്രതിഫലിച്ചു. കഴിഞ്ഞ വെള്ളായാഴ്ച...

ചെറിയ വ്യത്യാസങ്ങളുമായി പുതിയ നോട്ടുകള്‍ വിപണിയില്‍

കൊച്ചി: റിസര്‍വ് ബാങ്ക് പുതുതായി പുറത്തിറക്കിയ 100,500,1000 രൂപ നോട്ടുകള്‍ കേരളത്തിലെ ബാങ്കുകളില്‍ നിന്ന് ലഭ്യമായിത്തുടങ്ങി. പുതിയ സവിശേഷതകളോടെ പുതിയ നോട്ടുകള്‍ ഇറക്കുമെന്ന് ആര്‍ബിഐ കഴിഞ്ഞ സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു. പുതിയ മൂന്ന് സവിശേഷതകളാണ് നോട്ടിനുള്ളത്....

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

മുംബൈ: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.75 ശതമാനമായി തുടരും. റിവേഴ്‌സി റിപ്പോ നിരക്ക് 5.75 ശതമാനമായി നിലനിര്‍ത്തി. സിആര്‍ആര്‍ നിരക്ക് നാല് ശതമാനവും എസ്എല്‍ആര്‍...

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

മുംബൈ: റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റമില്ല. കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. റിപ്പോ നിരക്ക് 7.5 ശതമാനമായി തുടരും. കരുതല്‍ ധനാനുപാതം 4 ശതമാനമായും തുടരും.വായ്പാനയം...

റിസര്‍വ് ബേങ്ക് റിപ്പോ നിരക്ക് കുറച്ചു; വിപണികളില്‍ ചരിത്ര നേട്ടം

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്ക് റിപ്പോ നിരക്ക് കുറച്ചു. നിലവിലുള്ള 7.75 ശതമാനത്തില്‍ നിന്ന് 25 അടിസ്ഥാന പോയിന്റുകളാണ് കുറച്ചത്. ഇതോടെ നിരക്ക് 7.5 ശതമാനമായി കുറഞ്ഞു. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍...

വായ്പയിലെ ചതി: ഇടപാടുകാര്‍ക്ക് റിസര്‍വ് ബേങ്കിന്റെ മുന്നറിയിപ്പ്

മലപ്പുറം: അനധികൃത പണമിടപാട് സ്ഥാപനങ്ങളുടെ കെണിയില്‍പ്പെടാതിരിക്കാന്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുമ്പോള്‍ പരമാവധി ശ്രദ്ധപുലര്‍ത്തണമെന്ന് ഭാരതീയ റിസര്‍വ് ബേങ്കിന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും സംയുക്ത ഉത്തരവ്. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വായ്പാ സംഘങ്ങള്‍, പണം...

വായ്പാ നയം: ധന മന്ത്രിയും ആര്‍ ബി ഐയും രണ്ട് തട്ടില്‍

ന്യൂഡല്‍ഹി: പലിശ നിരക്കിന്റെ കാര്യത്തില്‍ ധനമന്ത്രിയും റിസര്‍വ് ബേങ്കും രണ്ട് തട്ടില്‍. വളര്‍ച്ച ത്വരിതപ്പെടുത്താന്‍ പലിശ നിരക്ക് കുറക്കണമെന്ന തന്റെ നിര്‍ദേശം ആര്‍ ബി ഐ അവഗണിച്ചുവെന്ന് ധന മന്ത്രി അരുണ്‍ ജെയ്റ്റിലി...

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

മുംബൈ: റിസര്‍വ് ബാങ്ക് വായ്പാ നിരക്കുകള്‍ പ്രഖ്യാപിച്ചു. റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമില്ല.കരുതല്‍ ധനാനുപാതവും 4 ആയി നിലനിര്‍ത്തി.പണലഭ്യതാനിരക്ക്‌(എസ്എല്‍ആര്‍) അരശതമാനം കുറച്ച് 22.5 ആക്കി.നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യത്തെ വായ്പാനയമാണ് ഇന്ന് പ്രഖ്യാപിച്ചത്.

ആയിരം കോടിയുടെ കടപത്രമിറക്കാന്‍ കേരളത്തിന് റിസര്‍വ് ബേങ്ക് അനുമതി

മുംബൈ: ആയിരം കോടിയുടെ കടപത്രമിറക്കാന്‍ കേരളത്തിന് റിസര്‍വ് ബേങ്ക് അനുമതി നല്‍കി. 2000 കോടിയുടെ കടപത്രത്തിനുള്ള അനുമതിയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആയിരം കോടിയുടെ ബോണ്ടിനാണ് അനുമതി ലഭിച്ചത്. ഈ മാസം ഒമ്പതിനകം...
{"error":"Website uid not found"}