Sunday, December 11, 2016
Tags Posts tagged with "Real madrid"

Tag: Real madrid

ബെനിറ്റസിനെ റയല്‍ പുറത്താക്കി; സിദാന്‍ പുതിയ കോച്ച്

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് കോച്ച് റാഫേല്‍ ബെനിറ്റസിനെ പുറത്താക്കി. പകരം ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാനെ കോച്ചായി നിയമിച്ചു. ബെനിറ്റസിനെ കഴിഞ്ഞ ജൂണിലാണ് റയല്‍ കോച്ചായി നിയമിച്ചത്. എന്നാല്‍ ടീമിന്റെ...

ക്ലബ് ലോകകപ്പ് റയല്‍ മാഡ്രിഡിന്

മറാക്കെ: ഫിഫ ക്ലബ് ലോകകപ്പ് കിരീടം സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്. ഫൈനലില്‍ അര്‍ജന്റെന്‍ ക്ലബ് സാന്‍ ലോറന്‍സോയെ എതിരില്ലാത്തെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ ചരിത്രത്തിലാദ്യമായി ക്ലബ് ലോകകപ്പ് കിരീടം നേടിയത്....

ബെന്‍സിമക്ക് റയലില്‍ പുതിയ കരാര്‍

മാഡ്രിഡ്: ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമയെ നിലനിര്‍ത്താന്‍ റയല്‍മാഡ്രിഡ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി താരത്തിന്റെ കരാര്‍ 2019 വരെയാക്കി പുതുക്കി. നിലവിലെ കരാര്‍ അടുത്ത വര്‍ഷം അവസാനിക്കാനിരിക്കുകയായിരുന്നു. കൊളംബിയന്‍ സ്‌ട്രൈക്കര്‍ റഡാമെല്‍ ഫാല്‍കോയെ...

ഗാരത് ബെയ്‌ലിയുടെ ഗോളില്‍ റയലിന് സ്പാനിഷ് കിംഗ്‌സ് കപ്പ്

എസ്റ്റേഡിയോ മാസ്‌റ്റെല്ല: അവസാന നിമിഷത്തില്‍ വെയ്ല്‍സ് താരം ഗാരത് ബെയ്ല്‍ നേടിയ വിജയഗോളില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് സ്പാനിഷ് കിംഗ്‌സ് കപ്പ് കിരീടം ചൂടി. വലന്‍സിയയുടെ സ്വന്തം മൈതാനമായ എസ്റ്റേഡിയോ മസ്റ്റല്ലെയില്‍...

റയല്‍ മാഡ്രിഡ് സ്പാനിഷ് കിംഗ്‌സ് കപ്പ് ഫൈനലില്‍

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് സ്പാനിഷ് കിംഗ്‌സ് കപ്പിന്റെ ഫൈനലില്‍ കടന്നു. സെമി ഫൈനലിന്റെ ഇരുപാദങ്ങളിലുമായി ശക്തരായ അത്‌ലറ്റികോ മാഡ്രിഡിനെയാണ് റയല്‍ തോല്‍പ്പിച്ചത്. ഇരുപാദങ്ങളിലുമായി എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് റയല്‍ അത്‌ലറ്റികോ...

റയല്‍ മാഡ്രിഡ് സെമിയില്‍

മാഡ്രിഡ്: റയല്‍മാഡ്രിഡ് സ്പാനിഷ് കിംഗ്‌സ് കപ്പിന്റെ സെമിഫൈനലില്‍. സ്വന്തം തട്ടകത്തില്‍ നടന്ന ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ എസ്പാനിയോളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച റയല്‍ ഇരുപാദത്തിലുമായി 2-0ന് ജയം സ്വന്തമാക്കി. സെമിയില്‍ അത്‌ലറ്റികോ...

സ്പാനിഷ് കിംഗ്‌സ് കപ്പില്‍ റയല്‍ മാഡ്രിഡിന് ഉജ്ജ്വല ജയം

മാഡ്രിഡ്: സ്പാനിഷ് കിംഗ്‌സ് കപ്പില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അത്‌ലറ്റികോ ഒസാസുനയെ തോല്‍പ്പിച്ചത്. ഫ്രഞ്ച് താരം കരീം ബെന്‍സീമയാണ് (19) ആദ്യ ഗോള്‍ നേടിയത്. അറുപതാം മിനുട്ടില്‍...

ക്രിസ്ത്യാനോക്ക് 400 ഗോള്‍; മാഡ്രിഡിന് പതിമൂന്നാം ജയം

മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിന്റെ സഹായത്തില്‍ റയല്‍ മാഡ്രിഡിന് സ്പാനിഷ് ലീഗില്‍ സെല്‍റ്റാവിഗക്കെതിരെ 3-0ന്റെ ഉജ്ജ്വല ജയം. കരീം ബെന്‍സീമയാണ് റയലിന്റെ മറ്റൊരു ഗോള്‍ നേടിയത്. ലീഗില്‍ റയല്‍മാഡ്രിഡ്...

റയലിനും ആഴ്‌സനലിനും ജയം: റൊണാള്‍ഡോക്ക് രണ്ടുഗോള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനും സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനും ജയം. ആഴ്‌സണല്‍ ക്യു.പി.ആറിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്തപ്പോള്‍ വലഡോലിഡിനെ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. റൊണാള്‍ഡോ റയലിനായി രണ്ടു...

തോറ്റിട്ടും റയല്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

ചാമ്പ്യന്‍ ലീഗ് മല്‍സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദ മല്‍സരത്തില്‍ തുര്‍ക്കി ക്ലബ് ഗലറ്റ്‌സരെയോട് തോറ്റെങ്കിലും റയല്‍ മാഡ്രിഡ് സെമി ഫൈനലില്‍. ഇന്നലെത്തെ മത്സരത്തില്‍ 3-2 ന് റയല്‍ തോറ്റെങ്കിലും ആദ്യ പാദത്തിലെ...