Sunday, December 11, 2016
Tags Posts tagged with "Reserve Bank Of India"

Tag: Reserve Bank Of India

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു; വായ്പ പലിശ നിരക്കുകള്‍ കുറയും

മുംബൈ: 2016-17 വര്‍ഷത്തെ വായ്പനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു റിപ്പോ നിരക്ക് 6.75% എന്ന നിരക്കില്‍ നിന്നും 6.50% ലേക്കാണ് കുറച്ചത്. അതേസമയം റിവേഴ്‌സ് റിപ്പോ...

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; മുഖ്യനിരക്കുകളില്‍ മാറ്റമില്ല

മുംബൈ: മുഖ്യനിരക്കുകളില്‍ മാറ്റം വരുത്താതെ ഈ വര്‍ഷത്തെ ആദ്യത്തെ പണനയ അവലോകന നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ബജറ്റിലെ സ്ഥിതിവിവരക്കണക്കുളും നിര്‍ദേശങ്ങളും വിലയിരുത്തി മാര്‍ച്ചിലോ ഏപ്രിലിലോ ആര്‍ബിഐ നിരക്കുകളില്‍ 0.25 ശതമാനം കുറവു...

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് അര ശതമാനം കുറച്ചു

ന്യൂഡല്‍ഹി: റിപ്പോ നിരക്കില്‍ അരശതമാനം കുറവ് വരുത്തി റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. ഇതോടെ പുതിയ റിപ്പോ നിരക്ക് 6.75 ശതമാനമായി കുറഞ്ഞു. റിവേഴ്‌സ് റിപ്പോ, കരുതല്‍ ധനാനുപാതം എന്നിവയില്‍...

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു

മുംബൈ: റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റമില്ല. കരുതല്‍ ധനാനുപാതത്തിലും മാറ്റമില്ല. റിപ്പോ നിരക്ക് 7.5 ശതമാനമായി തുടരും. കരുതല്‍ ധനാനുപാതം 4 ശതമാനമായും തുടരും.വായ്പാനയം...

ബാങ്ക് വായ്പാ നിരക്കുകള്‍ പ്രഖ്യാപിച്ചു

മുംബൈ: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 7.75 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6.75 ശതമാനവുമായി തുടരും. അതേസമയം എസ്എല്‍ആര്‍ നിരക്ക് അരശതമാനം കുറച്ച്...

റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കുറച്ചു

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 8ല്‍ നിന്ന് 7.75 ശതമാനമായി കുറഞ്ഞു. ബാങ്കുകള്‍ക്ക് നല്‍കുന്ന റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശ നിക്കാണ് റിപ്പോ നിരക്ക്....

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. മുഖ്യപലിശ നിക്കുകളില്‍ മാറ്റമില്ല. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയായ റിപ്പോ നിരക്ക് എട്ട് ശതമാനത്തില്‍ തുടരും. ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ...

ആയിരം കോടിയുടെ കടപത്രമിറക്കാന്‍ കേരളത്തിന് റിസര്‍വ് ബേങ്ക് അനുമതി

മുംബൈ: ആയിരം കോടിയുടെ കടപത്രമിറക്കാന്‍ കേരളത്തിന് റിസര്‍വ് ബേങ്ക് അനുമതി നല്‍കി. 2000 കോടിയുടെ കടപത്രത്തിനുള്ള അനുമതിയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ആയിരം കോടിയുടെ ബോണ്ടിനാണ് അനുമതി ലഭിച്ചത്. ഈ മാസം ഒമ്പതിനകം...