Sunday, December 11, 2016
Tags Posts tagged with "rsp"

Tag: rsp

എല്‍ഡിഎഫ് ഭരണം മികച്ചതെന്ന് ചന്ദ്രചൂഡന്‍; മോശം ഭരണമെന്ന് എഎ അസീസ്

തിരുവനന്തപുരം: മുന്നണി മാറ്റത്തില്‍ അഭിപ്രായ ഭിന്നത അവസാനിക്കാതെ ആര്‍എസ്പി. ആര്‍എസ്പിയുടെ മുന്നണി മാറ്റം തിടുക്കത്തിലായിപ്പോയെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് ഇത്രവേഗം മാറേണ്ടിയിരുന്നില്ല. മുന്നണി മാറ്റം...

കയ്പമംഗലം വേണ്ട; അരൂര്‍ മതിയെന്ന് ആര്‍എസ്പി

തിരുവനന്തപുരം: കയ്പമംഗലത്തിന് പകരം അരൂര്‍ മണ്ഡലം വേണമെന്ന് ആര്‍എസ്പി. ഇക്കാര്യം ആര്‍എസ്പി നേതൃത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ട് അറിയിച്ചു. നേരത്തെ അരൂര്‍ സീറ്റ് ആര്‍.എസ്.പിക്ക് നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. കയ്പമംഗലം ആര്‍എസ്പിയുടെ ശക്തി...

കോവൂര്‍ കുഞ്ഞിമോന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ആര്‍എസ്പി നേതാവ് കോവൂര്‍ കുഞ്ഞിമോന്‍ കുന്നത്തൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം സ്പീക്കര്‍ക്ക് കൈമാറി. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കശുവണ്ടിത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഫലപ്രദമായ നടപടികളെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍...

കൊല്ലത്ത് ആര്‍എസ്പി പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്

കൊല്ലം: കൊല്ലത്ത് ഒരു വിഭാഗം ആര്‍എസ്പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക്. ആര്‍എസ്പിക്ക് വലതുവ്യതിയാനം സംഭവിച്ചെന്ന് ആരോപിച്ച് സംസ്ഥാന സമിതി അംഗം രഘൂത്തമന്‍ പിള്ളയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ...

കോണ്‍ഗ്രസുമായുള്ള ബന്ധം ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്പി പ്ലീനം

ന്യൂഡല്‍ഹി :ആര്‍ എസ് പി ദേശീയ ജനറല്‍ സെക്രട്ടറിയായി ടി ജെ ചന്ദ്രചൂഢനെ വീണ്ടും തിരഞ്ഞെടുത്തു. ഷിബു ബേബി ജോണിനെ കേന്ദ്രസെക്രട്ടറി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 51 അംഗ കേന്ദ്രകമ്മിറ്റിയെയും സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. ഡല്‍ഹിയില്‍...

സി പി എം ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന് ആര്‍എസ്പി

ന്യൂഡല്‍ഹി: കേരളത്തില്‍ വോട്ട് ബേങ്ക് ലക്ഷ്യമാക്കി സി പി എം ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന് ആര്‍ എസ് പിയുടെ രാഷ്ട്രീയ കരട് രേഖ. ദളിതര്‍ക്ക് വേണ്ടി പ്രത്യേക സംഘടന ഉണ്ടാക്കിയത് സ്വത്വ രാഷ്ട്രീയത്തിന്റെ...

ആര്‍ എസ് പി കോണ്‍ഗ്രസുമായി അകലുന്നു

കൊല്ലം: യുഡിഎഫുമായുള്ള ആര്‍എസ്പി ബന്ധത്തില്‍ വിള്ളല്‍. ആര്‍എസ്പിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗത്വം നല്‍കാത്തതിലുള്ള അതൃപ്തി ആര്‍എസ്പി പരസ്യമായി പ്രകടിപ്പിച്ചു. ചര്‍ച്ച നടത്താതെയാണ് കോണ്‍ഗ്രസ് ഇക്കാര്യം തീരുമാനിച്ചത്. മാധ്യമ വാര്‍ത്തകളിലൂടെയാണ് ദേവസ്വം ബോര്‍ഡില്‍...

മുന്നണി മാറില്ലെന്ന് ആര്‍എസ്പി

തിരുവന്തപുരം: എല്‍ഡിഎഫിലേക്ക് മടങ്ങി വരണമെന്ന വി എസിന്റെ ക്ഷണം ആര്‍എസ്പി നിരസിച്ചു. മുന്നണി മറ്റത്തിനുള്ള ക്ഷണം സ്വീകരിക്കുന്നില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു. മുന്നണി മാറ്റം രാഷ്ട്രീയ സദാചാരത്തിന്...

ആര്‍ എസ് പി_ കോണ്‍ഗ്രസ് ബന്ധം ഉലയുന്നു

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ കൊല്ലത്ത് കോണ്‍ഗ്രസ് - ആര്‍ എസ് പി ബന്ധം ഉലയുന്നു. അടുത്ത മാസം രണ്ടിന് ജില്ലയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൂടുതല്‍ സീറ്റ് വേണമെന്ന ആര്‍ എസ്...

ആര്‍എസ്പി നേതൃത്വത്തെ വിമര്‍ശിച്ച് ലഘുലേഖ

കൊല്ലം: കൊല്ലത്തു നടക്കുന്ന ആര്‍എസ്പി സംസ്ഥാന സമ്മേളനനഗരിയില്‍ നേതൃത്വത്തെ വിമര്‍ശിച്ച് ലഘുലേഖ. രാഷ്ട്രീയ വിഷയങ്ങളില്‍ നേതൃത്വത്തിന്റെ നിലപാടുകളില്‍ മറുപടി ആവശ്യപ്പെട്ടാണ് ലഘുലേഖ പ്രചരിക്കുന്നത്. മുന്നണിമാറ്റവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമെല്ലാം ലഘുലേഖയില്‍ ചോദ്യങ്ങളാകുന്നു. സിപിഎം...