Saturday, December 10, 2016
Tags Posts tagged with "salman khan"

Tag: salman khan

ചിങ്കാര മാനിനെ കൊന്നത് സല്‍മാന്‍ തന്നെ; വെളിപ്പെടുത്തലുമായി കാണാതായ ഡ്രൈവര്‍

ന്യൂഡല്‍ഹി: വിവാദമായ മാന്‍ വേട്ടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ വെളിപ്പെടുത്തലുമായി കാണാതായ ചിങ്കാര മാനിനെ കൊന്നത് സല്‍മാന്‍ തന്നെയാണെന്ന ; വെളിപ്പെടുത്തലുമായി കാണാതായ ഡ്രൈവര്‍ രംഗത്തെത്തി. രാജസ്ഥാനില്‍ സംരക്ഷിത വിഭാഗത്തില്‍ പെട്ട ചിങ്കാര മാനിനെ വെടിവച്ചത്...

മാന്‍വേട്ടക്കേസില്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കി

ജയ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി വിധിക്കെതിരെ സല്‍മാന്‍ സമര്‍പ്പിച്ച ഹരജി കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടു കേസുകളായിരുന്നു സല്‍മാനെതിരെ ഉണ്ടായിരുന്നത്. രണ്ടു...

സല്‍മാനെ കുറ്റവിമുക്തനാക്കിയതിന് നല്‍കിയ പുനഃപരിശോധനാ ഹരജി സുപ്രീം കോടതി സ്വീകരിച്ചു

ന്യൂഡല്‍ഹി: വാഹനാപകട കേസില്‍ നടന്‍ സല്‍മാന്‍ ഖാന്റെ ശിക്ഷ റദ്ദാക്കിയ ബോംബെ ഹൈകോടതി വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹരജി സുപ്രീം കോടതി സ്വീകരിച്ചു. മഹരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് പരമോന്നത കോടതി അനുവദിച്ചത്....

ബലാല്‍സംഗ പരാമര്‍ശം: സല്‍മാന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ബലാല്‍സംഗ പരാമര്‍ശത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാര മംഗലം. പുതിയ ചിത്രമായ സുല്‍ത്താന്റെ ചിത്രീകരണ വിശേഷങ്ങള്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനോട്...

സല്‍മാന്‍ ഖാന്‍ ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ചിത്രീകരണത്തിനിടയിലെ അമിത ജോലിഭാരത്തെ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീയോടുപമിച്ച സല്‍മാന്‍ ഖാന്‍ ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഇല്ലെങ്കില്‍ കമ്മീഷന്‍ മുമ്പാകെ വിളിച്ചുവരുത്തി വിശദീകരണമാവശ്യപ്പെടുമെന്നും കമീഷന്‍ മുന്നറിയിപ്പ് നല്‍കി. പുതിയ...

വാഹനാപകടക്കേസ്: സല്‍മാന്‍ ഖാനെ വെറുതെവിട്ടു

മുംബൈ: വാഹനാപകടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വെറുതെ വിട്ടു. സല്‍മാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ച കീഴ്‌ക്കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി. സല്‍മാനെതിരായ മൊഴി വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു. മനഃപ്പൂര്‍വ്വമല്ലാത്ത...

ശിക്ഷ മരവിപ്പിച്ചു;സല്‍മാന്‍ ഖാന് ജാമ്യം

മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് നടപ്പാതയില്‍ ഉറങ്ങിക്കിടക്കുന്നവരെ ഇടിച്ചു തെറിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. ശിക്ഷ മരവിപ്പിച്ചതിനോടൊപ്പം കോടതി സല്‍മാന് ജാമ്യവുമനുവദിച്ചു. മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യയടക്കമുള്ള...

സല്‍മാന്‍ ഖാന് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം

മുംബൈ: മദ്യലഹരിയില്‍ വാഹനമോടിച്ച് ഒരാള്‍ കൊല്ലപ്പെടാനിടയായ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ മുംബെെ കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു.  മുംബെെ സെഷന്‍സ് കോടതി ജഡ്ജി ഡി ഡബ്ല്യൂ ദേശ് പാണ്ടെയാണ് ശിക്ഷ...

ബ്രിട്ടന്‍ സല്‍മാന്‍ ഖാന് വിസ നിഷേധിച്ചു

മുംബൈ: ബോളിവുഡ് നായകന്‍ സല്‍മാന്‍ ഖാന് ബ്രിട്ടന്‍ വിസ നിഷേധിച്ചു. 'കിക്ക്' എന്ന ബോളിവുഡ് സിനിമയുടെ ഷൂട്ടിംഗിനായി ലണ്ടനിലേക്ക് പോകാനിരിക്കെയാണ് വിസ നിഷേധിച്ചിരിക്കുന്നത്. വിസ നിഷേധിക്കാന്‍ കാരണമെന്താണെന്നതിനെ സംബന്ധിച്ച് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടില്ല. സല്‍മാന്‍ ഓടിച്ചിരുന്ന...