Sunday, December 11, 2016
Tags Posts tagged with "sara joseph"

Tag: sara joseph

സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ഭാരവാഹിത്വം രാജി വെച്ചു

തിരുവനന്തപുരം: എഴുത്തുകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ഭാരവാഹിത്വം രാജി വച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനമാണ് രാജിവച്ചത്. നേതാക്കളുമായുളള അഭിപ്രായ വ്യത്യാസമാണ് രാജിക്കു കാരണമെന്ന് സാറാജോസഫ് മാധ്യമപ്രവര്‍ത്തകരോട്...

സാറാ ജോസഫ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കും

തിരുവനന്തപുരം: കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചുനല്‍കുമെന്ന് സാറാ ജോസഫ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭീകരാന്തരീക്ഷം ഭയപ്പെടുത്തുന്നതാണെന്ന് സാറാജോസഫ് പറഞ്ഞു. അലാഹയുടെ പെണ്‍മക്കള്‍ എന്ന കൃതിക്കാണ് പുരസ്‌കാരം കിട്ടിയിരുന്നത്. കവി സച്ചിതാനന്ദന്‍ കേന്ദ്ര സാഹിത്യ അക്കാദമി സ്ഥാനങ്ങള്‍...

കോര്‍പറേറ്റുകളുടെ വാടകക്കൊലയാളിയാണ് മോഡി: സക്കറിയ

തൃശൂര്‍: കോര്‍പറേറ്റുകളുടെ വാടകക്കൊലയാളിയാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെന്ന് എഴുത്തുകാരന്‍ സക്കറിയ. തൃശൂരില്‍ എ എ പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എഴുത്തുകാരി സാറാ ജോസഫിന് പിന്തുണ പ്രഖ്യാപിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം...

കേരളത്തിലെ രണ്ട് സ്ഥാനാര്‍ത്ഥികളെ എ എ പി പ്രഖ്യാപിച്ചു

തൃശൂര്‍: ലോക്‌സഭാ തെരെഞ്ഞെടുപ്പിനുള്ള തങ്ങളുടെ രണ്ട് സ്ഥാനാര്‍ത്ഥികളെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫ് തൃശൂരിലും മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ അജിത് ജോയി തിരുവനന്തപുരത്തും മത്സരിക്കും....

സാറാ ജോസഫ് ആം ആദ്മിയിലേക്ക്

തൃശൂര്‍: പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയിലേക്ക്. ഞായറാഴ്ച പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് സാറാ ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയെ രാഷ്ട്രീയ പാര്‍ട്ടിയായല്ല കണക്കാക്കുന്നത്. വലിയൊരു...