Sunday, December 11, 2016
Tags Posts tagged with "scam"

Tag: scam

തൊഴില്‍ തേടിപ്പോയ മലയാളികള്‍ ദക്ഷിണാഫ്രിക്കയില്‍ കുടുങ്ങിക്കിടക്കുന്നു

കണ്ണൂര്‍ : ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ജോലി തേടിപ്പോയ 620 മലയാളികള്‍ തൊഴില്‍ തട്ടിപ്പിനിരയായി കുടുങ്ങിക്കിടക്കുന്നു. ഹൈദര്‍ ആര്‍ക്ക് എന്ന പെട്രോളിയം കമ്പനിയില്‍ തൊഴില്‍തേടിപ്പോയവരാണ് ശമ്പളമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായിരിക്കുന്നത്. ജോഹന്നാസ്ബര്‍ഗ് ആസ്ഥാനമായ ഹൈദര്‍ ആര്‍ക്ക്...