Tuesday, January 17, 2017
Tags Posts tagged with "SCHOOL"

Tag: SCHOOL

ഗുജറാത്തില്‍ സ്‌കൂളില്‍ ചേരണമെങ്കില്‍ ‘ഭാരത് മാതാ കി ജയ്’ എന്നെഴുതണം

അഹമ്മദാബാദ്: ബിജെപി നേതാവ് തലവനായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ അപേക്ഷയില്‍ ഭാരത് മാതാ കി ജയ് എന്നെഴുതണമെന്ന് നിര്‍ദേശം. ബിജെപി നേതാവും ശ്രീ പട്ടേല്‍ വിദ്യാര്‍ഥി ആശ്രം ട്രസ്റ്റ് തലവനുമായ ബിജെപി...

സ്വകാര്യ സ്‌കൂളുകള്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നുണ്ടെന്ന്

ദോഹ: സ്വകാര്യ സ്‌കൂളുകള്‍ നേരിടുന്ന പ്രയാസങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയാണെന്ന് ഖത്വര്‍ ചേംബര്‍ ചെയര്‍മാനും വിദ്യാഭ്യാസ കമ്മിറ്റിയുടെ മേധാവിയുമായ മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ തവാര്‍ അല്‍ കുവാരി. വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ആഭ്യന്തര...

വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകര്‍ച്ചയെന്ന് എസ് സി ഇ ആര്‍ ടി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠന നിലവാരം താഴുന്നതായി എസ് സി ഇ ആര്‍ ടിയുടെ പഠന റിപ്പോര്‍ട്ട്. മാതൃഭാഷയായ മലയാളമുള്‍പ്പെടെ എഴുതാനും വായിക്കാനുമറിയാത്ത വിദ്യാര്‍ഥികളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട് തെളിയിക്കുന്നത്....

കുട്ടികള്‍ എവിടെ പഠിക്കണം, ആരു പഠിപ്പിക്കണം?

ലോകപ്രശസ്തനായ എഴുത്തുകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ കഥകളിലൊന്ന് നമ്മുടെ കുട്ടികള്‍ എട്ടാം തരത്തിലെ ഇംഗ്ലീഷ് പാഠപുസ്തകത്തില്‍ പഠിക്കുന്നുണ്ട്. സുശിലൂം സൂഭാലിന്റെയും ആ കഥ കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. അച്ഛനായ സുഭാല്‍ ചന്ദ്രന് കുട്ടിയായി മാറാനും...

സ്‌കൂളുകളില്‍ പീര്യഡുകളുടെ എണ്ണം എട്ടാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പീര്യഡുകളുടെ എണ്ണം എട്ടാക്കാന്‍ തീരുമാനം. നിലവില്‍ ഏഴ് പീര്യഡുകളാണുള്ളത്. കലാ കായിക വിദ്യാഭ്യാസത്തിനും പ്രവൃത്തി പരിചയത്തിനും പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി...

കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന് ആരോപണമുയര്‍ന്ന സ്‌കൂള്‍ തുറന്നു

തിരുവനന്തപുരം:വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച് വിവാദത്തിലായ കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ തുറന്നു. സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനെതിരെ ഒരു വിഭാഗം നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ഈ വര്‍ഷം പ്രവര്‍ത്തിക്കാന്‍...

വിവാദ സ്‌കൂള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കുമെന്ന് കലക്ടര്‍

തിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടിലടച്ച സ്‌കൂള്‍ ജില്ലാ ഭരണകൂടം ഏറ്റെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സ്‌കൂള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും. വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ രക്ഷിതാക്കള്‍ ആശങ്ക അറിയിച്ചതിനാലാണിത്. കുട്ടികളുടെ ഭാവിയ്ക്കാണ് മുന്‍ഗണനയെന്ന് ജില്ലാ കലക്ടര്‍...

കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്

തിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സ്‌കൂള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്. ഡിപിഐ ആണ് ഉത്തരവ് നല്‍കിയത്. സ്‌കൂള്‍ പ്രവര്‍ത്തിച്ചത് നിയമവിരുദ്ധമായാണെന്ന് ഡിപിഐ വ്യക്തമാക്കി. കുടപ്പനക്കുന്ന് പാതിരപ്പള്ളി ജവഹര്‍ സ്‌കൂള്‍ ആണ് അടച്ചുപൂട്ടുന്നത്. കേസില്‍ അധ്യാപികയെ...

കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവം: : കടുത്ത നിയമലംഘനമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപപുരത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സഹപാഠിയോട് സംസാരിച്ചതിന് കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവം കടുത്ത നിയമലംഘനമാണെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടിയുടെ പ്രായത്തിന് യാതൊരു...

യു കെ ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ചു; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

തിരുവനന്തപുരം: ക്ലാസില്‍ സംസാരിച്ചതിന് യു കെ ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ചു. കുടപ്പനക്കുന്ന് ഇളയമ്പള്ളിക്കോണത്തെ ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ ആറ് വയസ്സുകാരനെ ശിക്ഷിച്ചത്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശശികലയെ...