Friday, January 20, 2017
Tags Posts tagged with "school bus"

Tag: school bus

തളിപ്പറമ്പില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 35 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 35 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. കുറ്റക്കോലിലാണ് സംഭവം. തളിപ്പറമ്പ് അല്‍ മഹര്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രക്ക് പോയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. എട്ട് വിദ്യാര്‍ഥികളെ പരിയാരം മെഡിക്കല്‍...

സ്‌കൂള്‍ വാഹനങ്ങള്‍ക്ക് 40 കിലോമീറ്റര്‍ വേഗപരിധി നിശ്ചയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വേഗനിയന്ത്രണം ഏര്‍പ്പെടുത്തി മോട്ടോര്‍ വാഹനവകുപ്പ് ഉത്തരവിറക്കി. 40 കിലോമീറ്റര്‍ ആണ് വേഗപരിധി. സ്‌കൂള്‍ വാഹനമോടിക്കുന്ന െ്രെഡവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം, െ്രെഡവര്‍മാര്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന്...

സ്‌കൂള്‍ ബസുകള്‍ക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ വരുന്നു

 അബുദാബി: വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ ബസുകള്‍ക്ക് പുതിയ സുരക്ഷാ മാനദണ്ഡവുമായി അബുദാബി അധികൃതര്‍. കുട്ടികള്‍ വാഹനങ്ങളില്‍ ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ളവക്ക് വിധേയമാകുന്ന സാഹചര്യത്തിലാണ് ബസ് ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സിലും...

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് 15 കുട്ടികള്‍ക്ക് പരുക്ക്

തിരുവനന്തപുരം: വട്ടിയൂര്‍കാവില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 15 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. വെള്ളെക്കടവ് പാലത്തിന് സമീപം ഉച്ചയോടെയാണ് അപകടമുണ്ടായത്. എല്ലാവരുടെയും പരുക്ക് നിസ്സാരമാണ്. ഗുരുഗോപിനാഥ് കേന്ദ്രത്തിന്റെ ബസ്സാണ് അപടത്തില്‍പ്പെട്ടത്. അവധിക്കാല പരിശീലന പരിപാടിക്കായി കുട്ടടികളേയുമായി പോയതായിരുന്നു...

സ്‌കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 11 കുട്ടികള്‍ മരിച്ചു

ജലന്ധര്‍: പഞ്ചാബിലെ ജലന്ധറില്‍ സ്‌കൂള്‍ ബസും ട്രക്കും കൂട്ടിയിടിച്ച് പതിനൊന്ന് കുട്ടികള്‍ മരിച്ചു. അഞ്ച് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്....

ഹിമാചലില്‍ വിദ്യാര്‍ഥികള്‍ക്ക് ബസില്‍ സൗജന്യ യാത്ര

ഷിംല: ഹിമാചല്‍ പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബസില്‍ ഇനി സൗജന്യ യാത്ര. ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (എച്ച് ആര്‍ ടി സി) ബസുകളിലാണ് സൗജന്യം അനുവദിക്കുക. സ്‌കൂളിലേക്കും തിരിച്ച്...