Sunday, December 11, 2016
Tags Posts tagged with "School Kalotsavam"

Tag: School Kalotsavam

School Kalotsavam

സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്തേക്കു മാറ്റി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദി കൊച്ചിയില്‍നിന്നു തിരുവനന്തപുരത്തേക്കു മാറ്റി. കൊച്ചി മെട്രോ നിര്‍മാണം പുരോഗമിക്കുന്നതിനാലാണു വേദി മാറ്റേണ്ടിവന്നത്. ജനുവരി 17 മുതല്‍ 23 വരെയാണു കലോത്സവം.

ഖുര്‍ആന്‍ പാരായണത്തില്‍ മുഹമ്മദ് ഹല്ലാജ്

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ അരങ്ങേറ്റം കെങ്കേമമാക്കി ഹൈസ്‌കൂള്‍ വിഭാഗം ഖുര്‍ ആന്‍ പാരായണത്തില്‍ എം പി മുഹമ്മദ് ഹല്ലാജിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. ഖുര്‍ആന്‍ പാരായണത്തിലെ നിയമങ്ങള്‍ പാലിച്ച് ശ്രവണ...

കോല്‍ക്കളിയില്‍ വിജയം കൊയ്തത് കോയ ഗുരുക്കളുടെ കുട്ടികള്‍

പാലക്കാട്: കോല്‍ക്കളിയില്‍ ഇത്തവണയും താളമിട്ടതും വിജയം കുറിച്ചതും കോയ ഗുരുക്കളുടെ ശിഷ്യന്‍മാര്‍ തന്നെ. ഇന്നലെ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം കോല്‍ക്കളിയില്‍ ഒന്നാം സ്ഥാനം നേടിയത് ഗുരുക്കള്‍ പരിശീലനം നല്‍കിയ പത്തനംതിട്ട കോന്നി...

അനൗണ്‍സര്‍മാര്‍ കനിവു കാട്ടി; പാതിരാമത്സരങ്ങളുടെ പതിവു തെറ്റി

പാലക്കാട്: കലോത്സവ നഗരികളിലെ ഹീറോകളാണ് അനൗണ്‍സര്‍മാര്‍. ഇവരുടെ മുഴങ്ങുന്ന ശബ്ദത്തിനും ആലങ്കാരിക പ്രയോഗത്തിനുമായി മണിക്കൂറുകളാണ് ഓരോ വേദിയിലും കളഞ്ഞുകുളിക്കുന്നത്. അനൗണ്‍സര്‍മാര്‍ അരങ്ങു വാഴുന്ന വേദികളാണ് സാധാരണ സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങള്‍. വേദികളില്‍ നടക്കുന്ന മത്സരത്തിന്റെ...

അടിതെറ്റി, താളം പിഴച്ചു; കോല്‍ക്കളി വേദി കണ്ണീരണിഞ്ഞു

പാലക്കാട്: ഹയര്‍ സെക്കന്‍ഡറി വിഭാഗം കോല്‍ക്കളിയില്‍ ആതിഥേയരായ പാലക്കാട്ടുകാര്‍ക്ക് അടിയും താളവും പിഴച്ചു. അപ്പീല്‍ വഴിയെത്തിയവര്‍ ഉള്‍പ്പെടെ നാല് ടീമുകളാണ് ഇന്നലെ കോല്‍ക്കളിയില്‍ മത്സരിച്ചത്. ഇവരില്‍ രണ്ട് ടീമുകള്‍ക്ക് അവസാനം താളം പിഴച്ചതോടെ...

ജലമാണ് ജീവന്‍; ജലമില്ലെങ്കില്‍ നമ്മളില്ല

കേരളം അതീവ ഗുരുതരമായ വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് നിസ്സംഗ ഭാവത്തോടെയാണെങ്കിലും നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനത്തിന്റെ വരള്‍ച്ചാ ദുരിതമകറ്റാനുള്ള ഉപചാരപരമായ നടപടികളും ഭരണതലങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞതിന്റെ സൂചനകളുണ്ട്. അവ 'മുറ'പോലെ...

test new

ബമാക്കോ: മാലിയില്‍ തീവ്രവാദികളും ചാഡ് പട്ടാളവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 78 പേര്‍ കൊല്ലപ്പെട്ടു. 13 ചാഡ് പട്ടാളക്കാരും 65 മാലി തീവ്രവാദികളുമാണ് കൊല്ലപ്പെട്ടതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. മാലിയിലെ വടക്കന്‍ പര്‍വത മേഖലയായ ഇഫോഗാസിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ നിലവധി തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അധിക വായനക്ക്: മാലിയില്‍ പുകയൊടുങ്ങുന്നില്ല