Monday, January 23, 2017
Tags Posts tagged with "schoolissue"

Tag: schoolissue

സൗജന്യ വിദ്യാഭ്യാസം അവകാശമായിട്ടും സ്‌കൂളുകളില്‍ പോകാത്ത കുട്ടികളേറെ

അരീക്കോട്: സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം കുട്ടിയുടെ അവകാശമായിട്ട് നാല് വര്‍ഷം കഴിഞ്ഞെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും സ്‌കൂളില്‍ പോകാത്ത നിരവധി കുട്ടികളുണ്ടെന്ന് കണ്ടെത്തല്‍. മില്ല്യന്‍ പ്ലസ് സിറ്റികളില്‍ സര്‍വശിക്ഷാ അഭയാന്‍ നടത്തിയ സര്‍വേയിലാണ്...

സ്‌കൂള്‍ കെട്ടിടം പൊളിച്ച് നീക്കുന്നതിന്റെ മറവില്‍ കരാറുകാരന്‍ മണ്ണ് കടത്തുന്നതായി പരാതി

പയ്യോളി: പയ്യോളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് നീക്കുന്നതിന്റെ മറവില്‍ കരാറുകാരന്‍ മണ്ണ് കുഴിച്ചെടുത്ത് കടത്തുന്നതായി പരാതി. പരാതിയെതുടര്‍ന്ന് അന്വേഷണവിധേയമായി പ്രവൃത്തി നിര്‍ത്തിവെക്കാന്‍ തിക്കോടി വില്ലേജ് ഓഫീസര്‍ ഐ വി...