Sunday, December 11, 2016
Tags Posts tagged with "SFI LEADER MURDER"

Tag: SFI LEADER MURDER

ബംഗാളില്‍ എസ് എഫ് ഐ നേതാവിനെ ആശുപത്രിയില്‍ വിലങ്ങിട്ടുപൂട്ടി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അറസ്റ്റിലായ എസ് എഫ് ഐ നേതാവിനെ ആശുപത്രിക്കിടക്കയില്‍ വിലങ്ങിട്ടുപൂട്ടി. സിലിഗുരിയിലുള്ള ഉത്തര ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. സിലിഗുരിയിലെ അക്രമസംഭവത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത സന്തോഷ് സഹാനിയെന്ന വിദ്യാര്‍ഥി...

സുദീപ്‌തോയുടെ മുറിവുകള്‍ ലാത്തികൊണ്ടുള്ളതല്ല:പോലീസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്.എഫ്.ഐ നേതാവ് സുദിപ്‌തോ ഗുപ്ത മരിച്ചത് സ്‌റ്റേഷനറി വസ്തുകൊണ്ട് തലക്ക് അടിയേറ്റതിനാലാണ് എന്ന് കൊല്‍ക്കത്ത പൊലീസ്. ഗുരുതമായ മുറിവുകളേറ്റാണ് സുദിപ്‌തോ ഗുപ്ത കൊല്ലപ്പെട്ടതെന്ന പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു...

എസ്.എഫ്.ഐ നേതാവിന്റെ മരണം:ബംഗാളില്‍ വ്യാപക പ്രതിഷേധം

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ എസ്എഫ്‌ ഐ നേതാവ്‌ സുദിപ്‌തോ ഗുപ്ത കൊല്ലപ്പെട്ട സംഭവത്തില്‍ ബംഗാളില്‍ വ്യാപക പ്രതിഷേധം.ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ആയിരക്കണക്കിന് പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു.നെറ്റിയുടെ മധ്യഭാഗത്തും തലയുടെ പിന്‍ഭാഗത്തും...

പോലീസ് മര്‍ദനത്തില്‍ എസ്.എഫ്.ഐ നേതാവ് മരിച്ചു

പശ്ചിമബംഗാള്‍: പശ്ചിമ ബംഗാളില്‍ പോലീസ് മര്‍ദനത്തെ തുടര്‍ന്ന് എസ്്.എഫ്.ഐ നേതാവ് മരിച്ചു. സുദീപ് ഗുപ്തയാണ് പോലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ചത്. എം.എ വിദ്യാര്‍ത്ഥിയാണ് മരിച്ച സുദീപ് ഗുപ്ത.കോളേജ് ഇലക്ഷന്‍ മാറ്റിവെച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ...