Saturday, December 10, 2016
Tags Posts tagged with "shahid afridi"

Tag: shahid afridi

കാശ്മീര്‍ പരാമര്‍ശം: അഫ്രീദിക്ക് ബിസിസിഐ താക്കീത്

ന്യൂഡല്‍ഹി: കാശ്മീരിനെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ അഫ്രീദിക്ക് ബിസിസിഐ താക്കീത്. ന്യൂസിലാന്‍ഡ്-പാക്കിസ്ഥാന്‍ മല്‍സരം കാണാന്‍ കാശ്മീരില്‍ നിന്ന് നിരവധിപേരെത്തിയെന്ന പ്രസ്താവനയാണ് വിവാദമായത്. രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തരുതെന്ന് അഫ്രീദിയെ ബിസിസിഐ താക്കീത് ചെയ്തു. രാഷ്ട്രീയപരമായി...